Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുരക്ഷയില്‍ ഒന്നാമന്‍; സ്‌ഫോടനങ്ങള്‍ ചെറുക്കും, വെടിയുണ്ടകള്‍ വഴിമാറും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കവചമാകാന്‍ ഇനി മെഴ്‌സിഡസ് മേബാക്കും

.മേബാക്കിന്റെ എസ്600 ഗാര്‍ഡ് എന്ന മോഡല്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 10.5 കോടിയാണ് വിലമതിക്കുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 07:45 pm IST
inIndia

ന്യൂദല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ കാര്‍ സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തില്‍ നിന്നും റേഞ്ചര്‍ റോവര്‍ വോഗും, ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍നും പകരമാണ് പുതിയ മേഴ്‌സിഡസിന്റെ മേബാക്ക് എസ്650 ഗാര്‍ഡ് എത്തിയത്.

വി.ആര്‍.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയ മെഴ്‌സിഡസ് ബെന്‍സ് മേബാക്ക് എസ് 650 ഗാര്‍ഡ് ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഉറപ്പാക്കുന്നത്. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. എ.കെ.47 പോലുള്ള തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ പ്രതിരോധിക്കാന്‍ കരുത്തുള്ള വിന്‍ഡോകളും ബോഡി ഷെല്ലുമാണ് ഇതിലുള്ളത്. എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ (ഇ.ആര്‍.വി.2010) റേറ്റിങ്ങ് ലഭിച്ചിട്ടുള്ള ഈ വാഹനം രണ്ട് മീറ്റര്‍ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എന്‍.ടി സ്‌ഫോടനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. നേരിട്ടുള്ള സ്‌ഫോടനങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് അടിഭാഗത്ത് നല്‍കിയിട്ടുള്ളത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി എത്തിയത് മേബാക്ക് 650യില്‍ ആയിരുന്നു. വാഹനവ്യൂഹത്തില്‍ പുതിയ മേബാക്ക് വാഹനം കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിശയമായിരുന്നു. സുരക്ഷ പോലെ തന്നെ വളരെ കരുത്തുമുള്ള വാഹനമാണിത്.മേബാക്കിന്റെ എസ്600 ഗാര്‍ഡ് എന്ന മോഡല്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 10.5 കോടിയാണ് വിലമതിക്കുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ഉപയോഗിക്കുന്നത്.

6.0 ലിറ്റര്‍ ട്വിന്‍ടര്‍ബോ വി12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗത. പഞ്ചറായാലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റണ്‍ഫഌറ്റ് ടയറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സീറ്റ് മസാജറുകള്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. കാറിന്റെ ജനലിന്റെ ഉള്‍വശത്ത് പോളീകാര്‍ബനേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് പുറമെ കെമിക്കല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ക്യാബിനില്‍ പ്രത്യേക എയര്‍ സപ്ലൈയും നല്‍കിയിട്ടുണ്ട്.

എസ്പിജി ഗ്രൂപ്പാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല ഉറപ്പ് വരുത്തുന്നത്. പ്രധാനമന്ത്രിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഹനം ഉള്‍പ്പെടുത്തിയത്.  ഒന്നിലധികം വാഹനങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉപയോഗിക്കുക. ഇതിനായി എസ്പിജി ഒരേപോലുള്ള മറ്റ് വാഹനങ്ങള്‍ വാങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി പദവിയില്‍ എത്തിയതോടെ  ബിഎംഡബ്ലിയു 7 സീരിയസിലുള്ള വാഹനമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നീട് റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ വാഹനങ്ങളിലായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യൂ ശംഖലയിലെ ഏറ്റവും ഒടുവിലുള്ള വാഹനമായ മേഴ്‌സിഡസിന്റെ മേബാക്ക് എസ് 650 ഗാര്‍ഡാണ്.  

Tags: indianarendramodimodiPrime MinisterവാഹനംVladimir Putinമെഴ്‌സിഡസ് ബെന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.