Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ്എസ്‌സി പഠിതാക്കള്‍ 34 വര്‍ഷത്തിനു ശേഷം ഒത്തുകൂടി

അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് വിദ്യാഭ്യാസ മേഖലകളില്‍ വിവിധ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി എസ്എസ്എല്‍സിയിലെ എല്‍ ഒഴിവാക്കിയത്. പിന്നീട് 87ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ പരിഷ്‌ക്കാരങ്ങളെല്ലാം പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 11:14 am IST
inKollam
ssc batch

ssc batch

കുന്നത്തൂര്‍: പതാരം ശാന്തിനികേതനം സ്‌കൂളില്‍ എസ്എസ്‌സി ബാച്ചുകാര്‍ 34 വര്‍ഷത്തിനു ശേഷം ഒത്തുകൂടി. എസ്എസ്എല്‍സി ബാച്ചില്‍ ‘എല്‍’ അക്ഷരം ഇല്ലാത്ത ഒരു ബാച്ച് ഉണ്ടായിരുന്നു. ഒരു അധ്യയന വര്‍ഷം മാത്രമേ ‘എല്‍’ ഇല്ലാത്ത എസ്എസ്എല്‍സി പരീക്ഷ നടന്നിട്ടുള്ളു. 1986-87 ലാണ് എല്‍ ഒഴിവാക്കി എസ്എസ്‌സി ബാച്ച് ഉണ്ടായിരുന്നത്.  

അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് വിദ്യാഭ്യാസ മേഖലകളില്‍ വിവിധ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി എസ്എസ്എല്‍സിയിലെ എല്‍ ഒഴിവാക്കിയത്. പിന്നീട് 87ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ പരിഷ്‌ക്കാരങ്ങളെല്ലാം പിന്‍വലിച്ചു. എസ്എസ്എല്‍സിയില്‍ ‘എല്‍’ തിരിച്ചു വരികയും ചെയ്തു. 86-87ലെ എല്‍ ഇല്ലാത്ത പത്താം ക്ലാസുകാരുടെ ഒരു പുന:സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ശൂരനാട് തെക്ക് പതാരം വേദിയായത്.

പതാരം ദേവി ആഡിറ്റോറിയത്തില്‍ നടന്ന പുനഃസമാഗമത്തില്‍ പ്രതിഭകളെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. മലയാള സാഹിത്യത്തിലെ പുതു തലമുറ എഴുത്തുകാരായ എ.സജികുമാര്‍, ഡോ.ശ്രീകുമാര്‍ നട്ടാശ്ശേരില്‍ എന്നിവരെ ആദരിച്ചു. ഉദയ് ശബരീശം, അഡ്വ.എന്‍.ജയചന്ദ്രന്‍, പുഷ്പകുമാര്‍, ആര്‍. രാജീവ്, എം.ആര്‍.ദീപു, സലീം എന്നിവര്‍ നേതൃത്വം നല്കി.

Tags: StudentsSSCRe-union
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.