Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ പല്ലുകള്‍

കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ രണ്ടു പല്ലും കൊഴിഞ്ഞു. ചേട്ടന്‍ ഉള്ളാലെ സന്തോഷിച്ചു. എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി. നഷ്ടപരിഹാരമായി പരിക്കേറ്റ എല്ലാവര്‍ക്കും പണം കിട്ടി. പല്ലു നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍ ചേട്ടന് 2000 രൂപ കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് പണം കിട്ടിയത്. ആ തുക കൊണ്ട് കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ ഒരു മിക്‌സി വാങ്ങി. മുന്‍പ് ചേട്ടന്റെ വീട്ടില്‍ മിക്‌സിയുണ്ടായിരുന്നില്ല. മിക്‌സിയില്‍ ആദ്യമായി ചേട്ടന്‍ വെറ്റിലയും അടയ്‌ക്കയും ചുണ്ണാമ്പും പുകയിലയുമിട്ട് അടിച്ചു ദ്രവരൂപത്തിലാക്കി. ആ ദ്രാവകം വായിലാക്കി കുപ്ലിച്ചു തുപ്പുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 06:00 am IST
in Literature

ഡോ. വി.സി. ബാലന്‍

കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ എന്റെ വീട്ടിലെ സ്ഥിരം വിരുന്നുകാരനാണ്. അദ്ദേഹം ഷര്‍ട്ടോ ചെരിപ്പോ ധരിക്കാറില്ല. നാട്ടിന്‍പുറത്താണ് താമസം. ഒരു കൈലി മുണ്ടാണ് എപ്പോഴും ഉടുക്കാറും. തലയിലും ദേഹത്തുമുള്ള രോമങ്ങളില്‍ നര കയറിയിട്ടുണ്ട്. കണ്ണുകള്‍ രണ്ടും ഓരോ കുഴിയിലാണ് സ്ഥിതിചെയ്യുന്നതും. കവിള്‍ ഒട്ടിയിട്ടുണ്ട്.  നിറം കാക്കക്കറുപ്പും. പല്ലുകള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ; അവ കാണിച്ചുകൊണ്ടു അണ്ണാറക്കണ്ണനെപ്പോലെ ചിരിക്കും. ബാക്കി പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. അദ്ദേഹം ബീഡി വലിക്കും. വെറ്റില മുറുക്കും. പുകയിലക്കറ നിമിത്തം ആ രണ്ട് പല്ലുകളും കറുത്തിട്ടാണ്. മേല്‍ത്താടിയില്‍ ഒരു പല്ല്. കീഴ്‌ത്താടിയില്‍ ഒരു പല്ലും. ഉളിപ്പല്ലുകളാണ്. ആ പല്ലുകള്‍കൊണ്ട് കടിച്ചുപിടിച്ചു ബീഡി വലിക്കുന്നതു കാണാന്‍ ഏറെ രസകരമാണ്.

ഒരുനാള്‍ കുഞ്ഞിക്കണ്ണന്‍ ചേട്ടന് പല്ലു വേദനയാണ്. ബാക്കിയുള്ള പല്ലുകളും പറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊട്ടടുത്തുള്ള അങ്ങാടിയില്‍ ദന്ത ഡോക്ടറില്ല. അതിനാല്‍ ഒരു ദിവസം ബസ്സു കയറി കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ നഗരത്തിലേക്ക് പുറപ്പെട്ടു.വളവുകളും തിരിവുകളുമുള്ള ടാറിട്ട റോഡും. ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ചേട്ടന്‍ നഗരത്തില്‍ പോയിട്ടുള്ളൂ. വഴിയരുകിലെ കാഴ്ചകള്‍ കണ്ട് നില്‍പ്പാണ് ചേട്ടന്‍. സീറ്റ് കിട്ടിയില്ല.ഓവര്‍ സ്പീഡില്‍ പോകുന്ന ബസ്സിന്റെ മുന്‍പില്‍ ഒരു നായ ചാടി. ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. നില്‍ക്കുകയായിരുന്ന പലരും നിലത്തുവീണു. കുടവയറന്‍ മത്തന്‍ ചേട്ടനും വീണു. മത്തന്‍ ചേട്ടന്റെ വയറ്റില്‍ ചവിട്ടിക്കൊണ്ടും ഏതാനും പേര്‍ മുന്നോട്ടാഞ്ഞു.

കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ രണ്ടു പല്ലും കൊഴിഞ്ഞു. ചേട്ടന്‍ ഉള്ളാലെ സന്തോഷിച്ചു. എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി. നഷ്ടപരിഹാരമായി പരിക്കേറ്റ എല്ലാവര്‍ക്കും പണം കിട്ടി. പല്ലു നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍ ചേട്ടന് 2000 രൂപ കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് പണം കിട്ടിയത്. ആ തുക കൊണ്ട് കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ ഒരു മിക്‌സി വാങ്ങി. മുന്‍പ് ചേട്ടന്റെ വീട്ടില്‍ മിക്‌സിയുണ്ടായിരുന്നില്ല.

മിക്‌സിയില്‍ ആദ്യമായി ചേട്ടന്‍ വെറ്റിലയും അടയ്‌ക്കയും ചുണ്ണാമ്പും പുകയിലയുമിട്ട് അടിച്ചു ദ്രവരൂപത്തിലാക്കി. ആ ദ്രാവകം വായിലാക്കി കുപ്ലിച്ചു തുപ്പുകയും ചെയ്തു.

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.