Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Review

മിന്നല്‍ മുരളി: നാട്ടിലെ സൂപ്പര്‍ഹീറോ

ഒരു കാര്‍ട്ടൂണ്‍ പരുവത്തില്‍ പോകേണ്ടിയിരുന്ന കഥയെ നന്നായി പരുവപ്പെടുത്തി കുറുക്കന്‍മൂലയില്‍ പ്രതിഷ്0ിച്ചിരിക്കുന്നു, ഒരു പാളിച്ചകളുമില്ലാതെ. ചിത്രം കൊണ്ടിരിക്കുമ്പോള്‍ അതിമാനുഷികതയെ കുറിച്ച് ചിന്തിക്കാതെ നമ്മള്‍ കഥയ്‌ക്ക് ഒപ്പം സഞ്ചരിക്കും. സിനിമയുടെ അവസാനം മാത്രമാണ് നായകന് അതിമാനുഷികശക്തിയുണ്ടായി എന്ന് മുരളിയെ പോലെ പ്രേക്ഷകനും വിശ്വസിച്ചു തുടങ്ങുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 07:45 pm IST
inReview

വി.ഹരികൃഷ്ണൻ

നാടിന്റെ സ്വന്തമായി ഒരു സൂപ്പര്‍ഹീറോ. നമ്മുടെ നാട്ടില്‍ ഇതുവരെയുള്ള സ്വന്തം സൂപ്പര്‍ഹീറോകളുടെ ലിസ്റ്റ് എടുത്താല്‍ മനുഷ്യനായി നമ്പോലനും ചാത്തനായി ഒരു മായാവിയും ഒക്കെ  മാത്രമാണ് ഉണ്ടായിരുന്നത്. സിനിമയില്‍ സ്വന്തമായി ഒരു കുട്ടിച്ചാത്തനും. അവിടെ ശൂന്യമായി കിടന്നിരുന്ന സിംഹാസനത്തിലേക്കാണ് മിന്നല്‍ മുരളിയുടെ വരവ്. ഇത് മിന്നല്‍ മുരളിയുടെ മാത്രം കഥയല്ല, ഉറ്റവരെല്ലാം നഷ്ടപ്പെട്ടു പ്രണയം എരിഞ്ഞമര്‍ന്നപ്പോള്‍ പ്രതികാരത്തിനിറങ്ങിയ അതിമാനുഷികനായ ഷിബുവിന്റെ കഥ കൂടിയാണ്.  

ഒരു കാര്‍ട്ടൂണ്‍ പരുവത്തില്‍ പോകേണ്ടിയിരുന്ന കഥയെ നന്നായി പരുവപ്പെടുത്തി കുറുക്കന്‍മൂലയില്‍ പ്രതിഷ്0ിച്ചിരിക്കുന്നു, ഒരു പാളിച്ചകളുമില്ലാതെ. ചിത്രം കൊണ്ടിരിക്കുമ്പോള്‍ അതിമാനുഷികതയെ കുറിച്ച് ചിന്തിക്കാതെ നമ്മള്‍ കഥയ്‌ക്ക് ഒപ്പം സഞ്ചരിക്കും. സിനിമയുടെ അവസാനം മാത്രമാണ് നായകന് അതിമാനുഷികശക്തിയുണ്ടായി എന്ന് മുരളിയെ പോലെ പ്രേക്ഷകനും വിശ്വസിച്ചു തുടങ്ങുക. അതുകൊണ്ടു തന്നെ മിന്നല്‍ മുരളിക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങുന്ന കാലം വിദൂരമല്ല. അഭിനയത്തില്‍ മികച്ചത് നായകനോ പ്രതിനായകനോ എന്ന് ചോദിച്ചാല്‍ എന്റെ വോട്ട് ഗുരു സോമസുന്ദരത്തിനാണ്. അത്രമേല്‍ ആയാസരഹിതമായ പകര്‍ന്നാട്ടമാണ് ഷിബു എന്ന കഥാപാത്രത്തിന്  അദ്ദേഹം നല്കിയിരിക്കുന്നത്. ശാരീരികമായി ടോവിനോ ഏറെ പരിശ്രമിച്ചിട്ടുണ്ട്.

പള്ളിക്കുന്നിലെ പുണ്യാളന്റെ പെരുന്നാളിന് അനാഥനാകുന്ന ജെയ്‌സണ്‍ ഒരു നാടിന്റെ നാഥനാകുന്ന ക്ലൈമാക്‌സ് വരെ എത്തിക്കുന്നതില്‍ തിരക്കഥാകൃത്തുകളായ അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം അമരക്കാരനായി നിന്ന ബേസില്‍ ജോസഫ് ആണ് ശെരിക്കും സൂപ്പര്‍ഹീറോ. 31ാമത്തെ വയസ്സില്‍ സംവിധായകന്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്ന ആ ഉയരം അയാളുടെ കഠിനാധ്വാനം തന്നെയാണ്. അതിനാണ് ആദ്യം കയ്യടിക്കേണ്ടതും. ടോവിനോയുടെ കരിയറിലെ നാഴികക്കല്ലാണ് ചിത്രം. നെറ്റ്ഫ്‌ലിക്‌സ് പോലെയൊരു അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോം  ഒരുക്കിയ പ്രചാരണ തന്ത്രങ്ങള്‍ മാത്രം നോക്കിയാല്‍ മതി. അത്രയ്‌ക്ക് കിടിലം ഹൈപ്പാണ് അവര്‍ മിന്നല്‍ മുരളിക്കായി നല്‍കിയത്.  

ചിത്രത്തിന്റെ സീജിയും വി എഫ് എക്‌സും തിരിച്ചറിയാന്‍ കഴിയാത്തവിധം മനോഹരമാക്കിയിരിക്കുന്നു. ഷാന്‍ റഹ്മാ9, സുഷിന് ശ്യാം എന്നിവരുടെ സംഗീതവും സമീര്‍ താഹിറിന്റെ ഛായഗ്രഹണവും മികച്ചതായി. രണ്ടുവ4ഷത്തോളം ഒരു സിനിമയ്‌ക്കു മാത്രമായി മാറ്റി വെച്ച നി4മ്മാതാവ് സോഫിയ പോള്‍ ശരിക്കും  പ്രശംസ അര്‍ഹിക്കുന്നു. ഒരു നിരാശമാത്രം തീയേറ്ററില്‍ മിന്നല്‍ മുരളി പറന്നിറങ്ങണമായിരുന്നു. അത് രണ്ടാം ഭാഗത്ത് പരിഹരിക്കപെടുമെന്നു പ്രതീക്ഷിക്കാം.

Tags: reviewtovinoMovie Reviewmalayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.