Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അഗ്‌നിരക്ഷാ സേന പമ്പയില്‍ മോക്ക് ഡ്രില്‍ നടത്തി

പമ്പാനദിയില്‍ കുളിച്ചു കൊണ്ടിരുന്ന അയ്യപ്പഭക്തന്‍ ചുഴിയിലും ഒഴുക്കിലും പെട്ട് വെള്ളത്തില്‍ അകപ്പെടുകയും മുങ്ങിത്താഴുകയും ചെയ്തപ്പോള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ സ്‌കൂബാ ഡൈവേഴ്‌സ് അവസരോചിതമായി ഇടപെട്ട് രക്ഷപെടുത്തി കരയ്‌ക്കുകയറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 10:58 am IST
inPathanamthitta

ശബരിമല: പമ്പാ നദിയില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫിന്റെ   സഹകരണത്തോടെ പമ്പയില്‍ മോക്ഡ്രില്‍ നടത്തി. 

പമ്പാനദിയില്‍ കുളിച്ചു കൊണ്ടിരുന്ന അയ്യപ്പഭക്തന്‍ ചുഴിയിലും ഒഴുക്കിലും പെട്ട് വെള്ളത്തില്‍ അകപ്പെടുകയും മുങ്ങിത്താഴുകയും ചെയ്തപ്പോള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ സ്‌കൂബാ ഡൈവേഴ്‌സ് അവസരോചിതമായി ഇടപെട്ട് രക്ഷപെടുത്തി കരയ്‌ക്കുകയറ്റി ആവശ്യമായ പ്രഥമശുശ്രൂഷ നടത്തി ഹോസ്പിറ്റലില്‍ എത്തിക്കുന്നത് മോക്ഡ്രില്ലില്‍ ആവിഷ്‌കരിച്ചു.

സ്ഥലത്ത് തടിച്ച് കൂടിയ അയ്യപ്പഭക്തര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും, മോക്ഡ്രില്‍ ആണെന്ന് മനസിലായതോടെ അവരും ഇതിന്റെ ഭാഗമായി. ജലാശയ അപകടങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളേക്കുറിച്ച്  അയ്യപ്പഭക്തന്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ബോധവല്‍ക്കരണ ക്ലാസും നടത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ എ.റ്റി. ഹരിദാസന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളും, സബ് ഇന്‍സ്‌പെക്ടര്‍ സാബു സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള 16 അംഗ എന്‍ഡിആര്‍എഫ് സംഘവും പങ്കെടുത്തു. പോലീസിന്റെ കൂടി  സഹകരണത്തോടെ ആണ് ഡ്രില്‍ അരങ്ങേറിയത്.

Tags: firePambaമോക്ക്ഡ്രില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.