Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ സിപിഎമ്മും മണിക് സര്‍ക്കാരും നൂറുകണക്കിന് സഖാക്കളെ കൊന്നുതള്ളിയെന്ന് ബിജെപി മന്ത്രി

തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ നൂറുകണക്കിന് പാര്‍ട്ടി സഖാക്കളെ കൊന്നുതള്ളിയിരുന്നെന്ന് ത്രിപുരയിലെ ബിജെപി നേതാവും സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ സുശാന്ത ചൗധരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 06:09 pm IST
inIndia

അഗര്‍ത്തല: തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ നൂറുകണക്കിന് പാര്‍ട്ടി സഖാക്കളെ കൊന്നുതള്ളിയിരുന്നെന്ന് ത്രിപുരയിലെ ബിജെപി നേതാവും  സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ സുശാന്ത ചൗധരി.  

സിപിഎം സര്‍ക്കാരാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായ കാലത്ത് ത്രിപുരയില്‍ മഫിയകള്‍ക്കും സാമൂഹ്യവിരുദ്ധശക്തികള്‍ക്കും പേര് കേട്ട മജ്‌ലിഷ്പൂര്‍ മണ്ഡലത്തില്‍ കൊലപാതകരാഷ്‌ട്രീയം അഴിച്ചുവിട്ടത്. 20 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരിക്കാന്‍ മണിക് സര്‍ക്കാര്‍ നിരവധി സഖാക്കളെ കൊന്നു. 2003ലെ തെരഞ്ഞെടുപ്പിന് മുന്‍പ് 11 പേരെ കൊലപ്പെടുത്തി. ഈ രക്തസാക്ഷികളുടെ കുടുംബത്തിന് ഒരു സഹായവും സിപിഎം സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ല.- സുശാന്ത ചൗധരി ആരോപിച്ചു.  

സിപിഎം മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരിന്റെ കാലത്ത് മൊധുസൂദന്‍ സാഹ, പരിമള്‍ സാഹ, ഗൗതം ദത്ത എന്നിങ്ങനെ മൂന്ന് എംഎല്‍എമാരെ മജ്‌ലിഷ്പൂരില്‍ കൊന്ന് തള്ളി.  സദറിലെ എസ്ഡിഎം ആയിരുന്ന സുഖാം ദേബ് വര്‍മ്മയെ പട്ടാപ്പകലാണ് സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ മണിക് സര്‍ക്കാര്‍ ഈ കൊലപാതകങ്ങളെയെല്ലാം പിന്തുണച്ചു- സുശാന്ത പറഞ്ഞു.  

കൊലപാതകങ്ങള്‍ മാത്രമല്ല, മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ മണിക് സര്‍ക്കാര്‍ കോടികളുടെ അഴിമതിയും നടത്തി. മണിക് സര്‍ക്കാരിന്റെ ആശിര്‍വാദത്തോടെയാണ് ചിറ്റ് ഫണ്ട് അഴിമതി നടന്നത്. പാവങ്ങളുടെ പണം സിപിഎം കൊള്ളയടിച്ചു. – സുശാന്ത ചൗധരി കുറ്റപ്പെടുത്തി. 

Tags: Tripurabjpelectionscpimmanik sarkarസുശാന്ത ചൗധരിരാഷ്ട്രീയക്കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.