Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം സാക്ഷിയാവുക സമീപകാലത്തെങ്ങുമില്ലാത്ത നിയമപോരാട്ടത്തിന്, ഗവര്‍ണര്‍ക്കായി നിയമോപദേശകന്‍ ഹാജരാവും

പുനര്‍നിയമനക്കേസിലെ അപ്പീല്‍ ഡിവിഷന്‍ബഞ്ച് ജനുവരി 12ന് കേസ് പരിഗണിക്കുമ്പോള്‍ പരിഗണിക്കുമ്പോള്‍ സ്വന്തം അഭിഭാഷകനെ ഗവര്‍ണര്‍ നിയോഗിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 10:16 am IST
inKerala

തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ പുനര്‍ നിയമനത്തെ ന്യായീകരിച്ച് സര്‍ക്കാരും നിയമവിരുദ്ധമാണെന്ന് ഗവര്‍ണറും നിലപാടെടുത്താല്‍ സമീപകാലത്തെങ്ങുമില്ലാത്ത ഗവര്‍ണര്‍-സര്‍ക്കാര്‍ നിയമപോരാട്ടത്തിനാവും കേരളം സാക്ഷിയാവുക. ഗവര്‍ണര്‍ക്കായി ഹാജരാകാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തതോടെ ഗവര്‍ണര്‍ക്കായി നിയമോപദേശകന്‍ ജെയ്ജി ബാബുവാവും ഹാജരാവുക. ചാന്‍സലറായ ഗവര്‍ണര്‍ക്കായി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ (എജി) കെ. ഗോപാലകൃഷ്ണകുറുപ്പ് ഹാജരാകില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പുനര്‍നിയമനക്കേസിലെ അപ്പീല്‍ ഡിവിഷന്‍ബഞ്ച് ജനുവരി 12ന് കേസ് പരിഗണിക്കുമ്പോള്‍ പരിഗണിക്കുമ്പോള്‍ സ്വന്തം അഭിഭാഷകനെ ഗവര്‍ണര്‍ നിയോഗിക്കും. ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെ എജി കെ. ഗോപാലകൃഷ്ണകുറുപ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. എന്നാല്‍ താന്‍ ആവശ്യപ്പെടാതെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കി സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി നിയമവിരുദ്ധമായ ഉത്തരവിറക്കിച്ചെന്നാണ് ഗവര്‍ണറുടെ വാദം. ഗവര്‍ണറുടെ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു എജി ഗവര്‍ണര്‍ കൂടിക്കാഴ്‌ച്ച. കേസില്‍ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറും രണ്ടാം എതിര്‍കക്ഷി സര്‍ക്കാരുമാണ്.

ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ എജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതേ കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുകയും ഹാജരാകുകയും ചെയ്യുന്ന എജി ഗവര്‍ണര്‍ക്കുവേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് വിശദീകരണം. വിസി നിയമനത്തില്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും വ്യത്യസ്ത നിലപാടുകളും എജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തുനല്‍കിയതും പിന്മാറ്റത്തിനു കാരണമായി.

Tags: Pinarayi VijayangovernorUniversityസാക്ഷി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.