Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദരാഞ്ജലികളര്‍പ്പിച്ച് ആയിരങ്ങള്‍; അഗ്‌നിയില്‍ ലയിച്ച് ധീര ബലിദാനി; ഒബിസി മോര്‍ച്ച സംസ്ഥാനസെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസിന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞു

11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അധികൃതര്‍ മൃതശരീരം പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഭാരത മാതാവിന് ജയ് വിളികളോടെ പൂക്കള്‍ അര്‍പ്പിച്ചും മുല്ലമാലയിട്ടും അവര്‍ പ്രിയ സഹപ്രവര്‍ത്തകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് സംഘ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് പ്രവര്‍ത്തകര്‍ ആംബുലന്‍സിന് പിന്നില്‍ അണിനിരന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 09:53 pm IST
inKerala

ആലപ്പുഴ: കായലും കടലും സാക്ഷി… അവസാന പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി ധീര ബലിദാനി അഗ്‌നിയില്‍ ലയിച്ചു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ തീവ്രവാദികളുടെ വെട്ടേറ്റ് മരിച്ച ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ നഗരസഭ എംഒ വാര്‍ഡ് വാര്‍ഡ് കുന്നും പുറത്ത് വീട്ടില്‍ രണ്‍ജീതിനെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ എട്ടോടെയാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. സംഘ പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറ് കണക്കിന് പേര്‍ രാവിലെ തന്നെ മോര്‍ച്ചറിക്ക് മുന്നിലെത്തിയിരുന്നു. രണ്‍ജീതിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള ബാഡ്ജ് ധരിച്ച് ഓരോ പ്രവര്‍ത്തകനും വേദനയോടെ പുറത്ത് കാത്തു നിന്നു.

11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അധികൃതര്‍ മൃതശരീരം പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഭാരത മാതാവിന് ജയ് വിളികളോടെ  പൂക്കള്‍ അര്‍പ്പിച്ചും മുല്ലമാലയിട്ടും അവര്‍ പ്രിയ സഹപ്രവര്‍ത്തകന്റെ  ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് സംഘ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് പ്രവര്‍ത്തകര്‍ ആംബുലന്‍സിന് പിന്നില്‍ അണിനിരന്നു. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് പിന്നിലായി ആംബുലന്‍സും, ഇരുചക്രവാഹനങ്ങളും പിന്നാലെ കാറുകളും അണിനിരന്നു. വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം നിറചിരിയോടെയുള്ള രണ്‍ജീതിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. ആദ്യം ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. 

തുടര്‍ന്ന് വെള്ളക്കിണറിന് സമീപമുള്ള വീട്ടിലേക്ക് രണ്‍ജീതിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോള്‍ കുടുംബാംഗങ്ങളുടെ കരച്ചിലിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ കാഴ്‌ച്ചക്കാരും മുഖം പൊത്തി. വികാര നിര്‍ഭരമായ രംഗങ്ങളാണ് അവിടെ നടന്നത്. അച്ഛാ എന്നുള്ള മക്കളുടെ വിളി കണ്ടു നിന്നവര്‍ക്ക് പോലും താങ്ങാനായില്ല.  മൂത്ത മകളെ ട്യൂഷനയച്ച ശേഷം വീട്ടിലേക്ക് വന്ന രണ്‍ജീതിന്റെ പിന്നാലെയെത്തിയ അക്രമികള്‍  ഇളയമകളുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. അച്ഛന്റെ മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തില്‍… കണ്‍മുന്നില്‍ അച്ഛന്‍ വെട്ടേറ്റ് മരിച്ചതിന്റെ ഭീതിയിലായിരുന്നു ആ കുഞ്ഞുമക്കള്‍. കഴിഞ്ഞ നിമിഷം വരെ കൂടെയുണ്ടായിരുന്ന പ്രിയതമനെ നഷ്ടപ്പെട്ട തിന്റെ … സന്തം കണ്‍മുന്നില്‍ മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതം  താങ്ങാനാകാതെ ഭാര്യ ലിഷയും അമ്മയും തളര്‍ന്നിരുന്നു. ഒരു മണിയോടെ വിലാപയാത്രയോടെ മൃതദേഹം വലിയഴീക്കയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഡാണാപ്പടിയിലും തൃക്കുന്നപ്പുഴയിലും പ്രവര്‍ത്തകരും നാട്ടുകാരും അടക്കം ആയിരങ്ങള്‍ ആണ് റോഡിനിരുവശവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അണിനിരന്നത്.  കുടുംബവീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാരും കൂട്ടുകാരും പ്രീയപ്പെട്ടവനെ കാണാന്‍ എത്തിച്ചേര്‍ന്നു.  

തുടര്‍ന്ന് പ്രാര്‍ത്ഥന ചൊല്ലി പ്രവര്‍ത്തകര്‍ പ്രണാമം അര്‍പ്പിച്ചതോടെ   മൃതദേഹം ചിതയിലേക്കെടുത്തു. അനുജന്‍ അഭിജിത്താണ് അന്ത്യകര്‍മ്മകള്‍ക്ക് ശേഷം ചിതയ്‌ക്ക് തീ കൊളുത്തിയത്. മക്കളായ ഭാഗ്യയും, ഹൃദ്യയും കൊച്ചച്ഛനോടൊപ്പം ചടങ്ങില്‍ പങ്കാളികളായി. വീടിന് കിഴക്കുവശത്തെ കായല്‍ അരികിലാണ് ചിതയൊരുക്കിയത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, രാജ്യസഭാ എംപി ശശികല പുഷ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍,   സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, പി. രഘുനാഥ്, സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന സെക്രട്ടറിമാരായ  അഡ്വ. എസ്. സുരേഷ്, പന്തളം പ്രതാപന്‍, നാഗേഷ്,  സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതി, ടി.പി. സിന്ധുമോള്‍,  മേഖലാ പ്രസിഡന്റ് കെ. സോമന്‍, ഉപാദ്ധ്യക്ഷന്‍ അശ്വിനി ദേവ്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരകന്‍മാരായ സുദര്‍ശന്‍, ആര്‍. വിനോദ്, പ്രാന്ത സഹകാര്യവാഹ് പ്രസാദ് ബാബു,  പ്രാന്ത വ്യവസ്ഥാ പ്രമുഖ് വി. ഉണ്ണി,  പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍, പ്രൗഡപ്രമുഖ് ഗോവിന്ദന്‍ കുട്ടി, ഗോസേവാ പ്രമുഖ് കൃഷ്ണന്‍ കുട്ടി, പ്രാന്തകാര്യാലയപ്രമുഖ് എന്‍.കെ. പ്രദീപ്, സഹ ശാരീരിക് പ്രമുഖ് സജീവന്‍, സഹസമ്പര്‍ക്ക് പ്രമുഖ് സി. സി. ശെല്‍വന്‍, അയ്യപ്പസേവാസമാജം അഖിലേന്ത്യാവൈസ് പ്രസിഡന്റ് വി. കെ. വിശ്വനാഥന്‍,  വിഭാഗ് പ്രചാരക് ചീ.വേ. ശ്രീനിഷ്, വിഭാഗ് കാര്യവാഹ് ഒ. കെ. അനില്‍, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി സുശികുമാര്‍,  ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്‍, എല്‍.പി. ജയചന്ദ്രന്‍, മുന്‍ സംസ്ഥാന വക്താവ് പി.ആര്‍. ശിവശങ്കരന്‍, വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

Tags: bjpalappuzhasdpiരഞ്ജിത്ത് ശ്രീനിവാസന്‍OBC Morcha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.