Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് സ്ത്രീകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അസഭ്യം പറയുന്ന വീഡിയോയുടെ പേരില്‍ പ്രതിക്കൂട്ടിലായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

രണ്ട് സ്ത്രീകള്‍ അസഭ്യം പറയുന്ന വീഡിയോയുടെ പേരില്‍ പ്രതിക്കൂട്ടിലായി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 06:53 pm IST
inIndia

ലഖ്‌നോ: രണ്ട് സ്ത്രീകള്‍ അസഭ്യം പറയുന്ന വീഡിയോയുടെ പേരില്‍ പ്രതിക്കൂട്ടിലായി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും.  

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് 20 സെക്കന്റ് നീളുന്ന ഈ വിവാദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷയില്‍ അങ്ങേയറ്റം നിലവാരമില്ലാത്ത രീതിയിലാണ് രണ്ട് സ്ത്രീകള്‍ ഈ വീഡിയോയില്‍ സ്മൃതി ഇറാനിയെ ചീത്ത വിളിക്കുന്നത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കായതിനാല്‍ അവര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.  

ഈ ട്വിറ്റര്‍ പോസ്റ്റില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ടാഗ് ചെയ്തിട്ടുണ്ട്.  സ്മൃതി ഇറാനി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് മറുപടിയെന്നോണമാണ് കോണ്‍ഗ്രസ് ഈ നിലവാരമില്ലാത്ത വീഡിയോയുമായി എത്തിയത്. രാഹുല്‍ ഗാന്ധി ആദ്യം സ്‌നേഹത്തിന്റെ രാജനീതി പ്രവര്‍ത്തകരെ പഠിപ്പിക്കണമെന്നും അല്ലാതെ തെരുവിന്റെ രാജനീതിയല്ല പഠിപ്പിക്കേണ്ടതെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അമേഠി റാലിയ്‌ക്ക് പിന്നാലെ രണ്ട് സ്ത്രീകള്‍ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചത്.  

രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് തോല്‍പിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്‍റിലേക്ക് ബിജെപി ടിക്കറ്റില്‍ ജയിച്ചത്. ഇതോടെയാണ് അമേഠി വിട്ട് പകരം വയനാടില്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്. 

Tags: Rahul Gandhiഉത്തര്‍പ്രദേശ്upപാര്‍ട്ടിsmriti iraniപ്രിയങ്കാഗാന്ധിAmethi.ലഖ്‌നോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.