Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ കൃഷി വ്യാപനം; ധനസഹായ പദ്ധതിയുമായി റബ്ബര്‍ ബോര്‍ഡ്; കേന്ദ്രസര്‍ക്കാരിന്റെ ‘സര്‍വ്വീസ്പ്ലസ്’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

രാജ്യത്തെ റബ്ബര്‍ കൃഷി വ്യാപനം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പദ്ധതിയാണ് റബ്ബര്‍ കൃഷി വികസന പദ്ധതി. 1957ലാണ് പദ്ധതി തുടങ്ങിയത്. 2017ല്‍ റബ്ബര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ധനസഹായം നല്കാന്‍ 2018ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അപേക്ഷ സ്വീകരിക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ കൃഷി ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 11:57 am IST
in Kerala

പൊന്‍കുന്നം (കോട്ടയം): മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബ്ബര്‍ ബോര്‍ഡ് പുതുകൃഷിക്കുള്ള ധനസഹായ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ‘സര്‍വ്വീസ്പ്ലസ്’ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫീല്‍ഡ് സ്റ്റേഷനുകളോ റീജണല്‍ ഓഫീസുകളോ വഴി കര്‍ഷകര്‍ക്ക് നല്കാമായിരുന്നു.

രാജ്യത്തെ റബ്ബര്‍ കൃഷി വ്യാപനം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പദ്ധതിയാണ് റബ്ബര്‍ കൃഷി വികസന പദ്ധതി. 1957ലാണ് പദ്ധതി തുടങ്ങിയത്. 2017ല്‍ റബ്ബര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ധനസഹായം നല്കാന്‍ 2018ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അപേക്ഷ സ്വീകരിക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ കൃഷി ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം.  

2017ല്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് രണ്ട് തവണയായാണ് ധനസഹായം നല്കിയത്. എന്നാല്‍ 2018, 2019 വര്‍ഷങ്ങളിലെ അപേക്ഷകര്‍ക്ക് ഒറ്റത്തവണയായി ധനസഹായം നല്കും.

ധനസഹായത്തുക

കൂടത്തൈകള്‍, കപ്പുതൈകള്‍ ഉപയോഗിച്ച് റബ്ബര്‍ കൃഷി ചെയ്ത പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയും പട്ടികജാതിയില്‍പെട്ട കര്‍ഷര്‍ക്ക് നാല്‍പ്പതിനായിരം രൂപയും ലഭിക്കും.  

രണ്ട് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് പരമാവധി ഒരു ഹെക്ടര്‍ സ്ഥലത്തിനാണ് ധനസഹായം. ആവര്‍ത്തന കൃഷി ചെയ്തവര്‍ക്കും പുതുകൃഷി ചെയ്തവര്‍ക്കും ലഭിക്കും. അപേക്ഷ നല്കുന്നതിന് കുറഞ്ഞ വിസ്തൃതി 0.10 ഹെക്ടര്‍ (25 സെന്റ്) ആണ്. രേഖകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിന് ധനസഹായം ലഭിക്കില്ല.

നല്‍കേണ്ട രേഖകള്‍

  1. വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ കോപ്പി.
  2. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക് കോപ്പി. പേര്, മേല്‍വിലാസം, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് തുടങ്ങിയ സംബന്ധിച്ച രേഖകള്‍.  
  3. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ പേജുകളുള്ളതിനാല്‍ ആധാരം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം സര്‍വ്വീസ് പ്ലസ് പോര്‍ട്ടലില്‍ ലഭ്യമല്ലാത്തതിനാല്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.  
  4. തോട്ടത്തിന്റെ അതിരുകള്‍ വ്യക്തമായി രേഖപ്പെടുത്തിയ സ്‌കെച്ച്. സര്‍വേയര്‍ തയ്യാറാക്കിയ സര്‍വേപ്ലാന്‍ ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്യാം.
  5. തൈകള്‍ വാങ്ങിയ ബില്ല് ഉണ്ടെങ്കില്‍ അപ് ലോഡ് ചെയ്യണം. ഇല്ലാത്തവര്‍ തൈകള്‍ വാങ്ങിയതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സത്യവാങ്മൂലം നല്കിയാല്‍ മതി.
  6. കൂട്ടുടമസ്ഥതയിലുള്ള സ്ഥലമാണെങ്കില്‍ ഉടമകളില്‍ ഒരാളെ ധനസഹായം വാങ്ങാന്‍ ചുമതലപ്പെടുത്തുന്ന നോമിനി ഫോം പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം.
  7. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
Tags: കേന്ദ്ര സര്‍ക്കാര്‍rubberവികസനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.