Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുതല്‍ കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ എങ്ങനെ ഒവൈസി പ്രധാനമന്ത്രിയാകും; ജനസംഖ്യ വർദ്ധനവിന് പ്രേരിപ്പിക്കുന്ന എഐഎംഐഎം നേതാവിന്റെ വീഡിയോ വൈറലാകുന്നു

മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ വന്നിലെങ്കില്‍ എങ്ങനെ ഭാരതത്തില്‍ മുസ്ലീങ്ങള്‍ ശക്തരാകും. എങ്ങനെ ഓവൈസി പ്രധാനമന്ത്രിയാകും, ഷൗക്കത്ത് എങ്ങനെ മുഖ്യമന്ത്രിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 11:14 am IST
in India

അലിഗഡ്: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക രാഷ്‌ട്രീയ സംഘടനയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീന്റെ നേതാവ് ഒന്നിലധികം കുട്ടികളുണ്ടാക്കി ജനസംഖ്യ വർദ്ധിപ്പിക്കണമെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു. പാര്‍ട്ടി ശക്തിപ്പെടണമെങ്കില്‍ മുസ്ലീം സമുദായത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണം. എന്നാലെ ഓവൈസിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ സാധിക്കൂവെന്നും ഇയാൾ പറയുന്നു.  അലിഗഡിലെ ജില്ല പ്രസിഡന്റ് ഗുഫ്‌റാന്‍ നൂറാണ് വിവാദപരാമര്‍ശവുമായി വന്നിരിക്കുന്നത്.  

ഒവൈസി പറയുന്നത് നമ്മള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടാനാണ്. എന്നാല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ് പി തുടങ്ങിയ പാര്‍ട്ടികള്‍ പറയുന്നത് ബിജെപിയെ ഭയക്കാനാണ്. മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ വന്നിലെങ്കില്‍ എങ്ങനെ ഭാരതത്തില്‍ മുസ്ലീങ്ങള്‍ ശക്തരാകും. എങ്ങനെ ഓവൈസി പ്രധാനമന്ത്രിയാകും, ഷൗക്കത്ത് എങ്ങനെ മുഖ്യമന്ത്രിയാകും എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. യുപി സര്‍ക്കാര്‍ പറയുന്നത് രണ്ട് കുട്ടികള്‍ മതി എന്നാണ്, എന്നാല്‍ മുസ്‌ലിംകളും ദളിതരും കുട്ടികളിൽ കുറവുണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്നും ജനസംഖ്യാ നിയന്ത്രണ നടപടികൾ ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്നും നൂർ പറഞ്ഞു.  

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നയം 2021-2030 ബിൽ നിർദ്ദേശിച്ചപ്പോൾ, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി ഇതിനെ ശക്തമായി എതിർത്തിരുന്നു.  ജനസംഖ്യ വ്യതിയാനത്തെ ഇത് ബാധിക്കുമെന്നും അനുഛേദം 21നിന്റെ ലംഘനമാണെന്നും ഓവൈസി പറഞ്ഞിരുന്നു. സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുളള അത്രയും കുട്ടികള്‍ ജന്മം നല്‍കട്ടെ, ഈ നിയന്ത്രണം സ്ത്രീകളെ ശാരീരികമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എഐഎംഐഎംനെ നാട്ടില്‍ കൂടുതല്‍ ശക്തമാക്കുന്നതിനും മുസ്ലീങ്ങളെ സ്വാധീനിച്ച് വോട്ടുകള്‍ നേടുന്നതിനുമുളള ശ്രമമാണ് ഒവൈസ് നടത്തുന്നത്.  വരുന്ന യുപി തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ വരെ ഇവര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ദലിതര്‍ മായവതിയുടെ പാര്‍ട്ടിക്ക് ശക്തി പകരുന്നു, യാദവര്‍ സമാജ് വാദി പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നു. അതുപോലെ മുസ്ലീങ്ങളും ആ നയം തുടരുകയാണ് വേണ്ടതെന്ന് ഒവൈസി പറയുന്നു.

Tags: upഅസദുദ്ദീന്‍ ഒവൈസിഎഐഎംഐഎം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

India

പണം നൽകിയാൽ ഏത് ബിരുദസർട്ടിഫിക്കറ്റും റെഡി : സിയാവുൾ ഹസൻ നടത്തിയത് കോടികളുടെ ബിസിനസ് ; ശൃംഖല കാനഡ വരെ : അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക്

India

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

India

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

News

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.