Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാശി പഴയ കാശി അല്ല, വരുമാനം കുത്തനെ കൂടും; വാരാണസിയിലെ 300 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും തിരിച്ചുപിടിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ രാജകുടുംബത്തിനും പൗരപ്രമുഖര്‍ക്കും ഗംഗാസ്‌നാനത്തിനും കാശി വിശ്വനാഥനെ തൊഴാനും സൗകര്യമൊരുക്കാനായി പണിത കെട്ടിടവും അവിടത്തെ രാജാവ് ശ്രീപദ്മനാഭന് സമ്മാനിച്ച സ്ഥലവുമാണ് വാരാണസിയിലേത്. രാജഭരണം അവസാനിച്ചപ്പോള്‍ ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന് കൈമാറി. അപ്പോള്‍ ഇതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 10:07 am IST
in Kerala

തിരുവനന്തപുരം: വാരാണസിയില്‍ 300 ഏക്കര്‍ ഭൂമി, 30 മുറികള്‍ വീതമുള്ള രണ്ട് കെട്ടിടങ്ങള്‍, കാലങ്ങളായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെങ്കിലും തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ വികസനം കാശിയുടെ മുഖച്ഛായ തന്നെ മാറ്റിയതോടെ തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.

തിരുവിതാംകൂര്‍ രാജകുടുംബത്തിനും പൗരപ്രമുഖര്‍ക്കും ഗംഗാസ്‌നാനത്തിനും കാശി വിശ്വനാഥനെ തൊഴാനും സൗകര്യമൊരുക്കാനായി പണിത കെട്ടിടവും അവിടത്തെ രാജാവ് ശ്രീപദ്മനാഭന് സമ്മാനിച്ച സ്ഥലവുമാണ് വാരാണസിയിലേത്. രാജഭരണം അവസാനിച്ചപ്പോള്‍ ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന് കൈമാറി. അപ്പോള്‍ ഇതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമാവുകയായിരുന്നു. കാലങ്ങളായി ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ കെട്ടിടവും ഭൂമിയുമെല്ലാം കയ്യേറിയെന്നാണ് വിവരം. കാശിയില്‍ അമ്പരിപ്പിക്കുന്ന വികസനം വരികയും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് ബോധ്യമാവുകയും ചെയ്തതോടെയാണ് ഇത് തിരിച്ചുപിടിക്കാന്‍ ദേവസ്വംബോര്‍ഡ് നീക്കം ആരംഭിച്ചത്. ഇതിനായി  പ്രത്യേക സംഘത്തെ വാരാണസിയിലേക്ക് അയയ്‌ക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.  

വാരാണസിക്ക് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഥലമുള്ളത്. അതില്‍ 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവില്‍ അവകാശ രേഖയുള്ളത്. കൃഷിസ്ഥലത്തിന്റേതിന് അവകാശ രേഖകളുള്ളതായി കുറച്ച് തെളിവുകളും ലഭിച്ചിട്ടുണ്ട്. കോടികളുടെ മൂല്യമുള്ള സ്ഥലത്തെയും കെട്ടിടത്തെയും പറ്റി നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് മതിയാവില്ലെന്നതിനാലാണ് പ്രത്യേക സംഘം പോകാന്‍ തീരുമാനിച്ചത്. കാശിയില്‍ രാജാഹരിശ്ചന്ദ്ര പൂന്തോട്ടത്തിനടുത്തുള്ള 22 സെന്റില്‍ 5000 ചതുരശ്രയടിയുള്ള രണ്ടു കെട്ടിടത്തിലായി 30 മുറികളുണ്ട്. ഇവിടെ രണ്ടുപേര്‍ അനധികൃതമായി താമസിക്കുന്നുണ്ട്.  

കെട്ടിടം ഒരുകോടി രൂപമുടക്കി പുതുക്കിപ്പണിയാനാണ് ബോര്‍ഡിന്റെ തീരുമാനം. വാരാണസി ഡെവലപ്‌മെന്റ് അതോറിറ്റി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സത്രം നവീകരിക്കാനായി കേരള സര്‍ക്കാര്‍ 2017-18 ലെ ബഡ്ജറ്റില്‍ 63 ലക്ഷം രൂപ നീക്കിവച്ചെങ്കിലും ഒന്നും നടന്നില്ല. തിരുവിതാംകൂര്‍ രാജമുദ്രയുള്ളതും ബോര്‍ഡിന്റെ മുദ്രയുള്ളതുമായ വസ്തുവകകളുടെ രേഖകള്‍ സത്രത്തില്‍ നിന്ന് മാറ്റിയതിന് സത്രത്തിന്റെ ചുമതലക്കാരനായ മാനേജര്‍ക്കെതിരെ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

Tags: യോഗി ആദിത്യനാഥ്landഅയോധ്യവാരാണസിtravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.