Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎസ്‌സി നോക്ക് കുത്തി: വനം വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ നിയമനം തകൃതി, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നിഷേധിക്കുന്നു

പോലീസ് സേനയുടെ സമാനമായ രീതിയില്‍ വനം വകുപ്പ് ഡ്രൈവര്‍ തസ്തികയെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു കൊണ്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 01:38 pm IST
inKerala

കാസര്‍കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി ജില്ലയില്‍ വനം വകുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നത് തകൃതിയായി നടക്കുന്നു. പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അവസരം കാത്തുനില്‍ക്കുമ്പോഴാണ് വനംവകുപ്പില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് താല്‍ക്കാലികമായി നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍.  

വനം വകുപ്പില്‍ 501 വാഹനങ്ങള്‍ ഉണ്ടെങ്കിലും 243 സ്ഥിരം ഡ്രൈവര്‍മാരാണുള്ളത്. സ്ഥിരം ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം ഡ്രൈവര്‍മാരെ എടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് മറികടന്നാണ് ഭരണ കക്ഷി പാര്‍ട്ടിയുടെ സ്വാധീനവും മറ്റും ഉപയോഗിച്ച് കരാര്‍ അടിസ്ഥാനത്തിലും മറ്റുമായി നിയമനം നടത്തുന്നത്. വനം വകുപ്പ് 2014ല്‍ ഡ്രൈവര്‍ തസ്തിക സേനയുടെ ഭാഗമാക്കി മാറ്റിയതിനുശേഷം വനം വകുപ്പ് ഡ്രൈവര്‍ തസ്തികയില്‍ ആദ്യമായി പിഎസ്‌സി അപേക്ഷ ക്ഷണിച്ചത് 2017 ആണ്.  

പോലീസ് സേനയുടെ സമാനമായ രീതിയില്‍ വനം വകുപ്പ് ഡ്രൈവര്‍ തസ്തികയെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതൊക്കെ ലംഘിച്ചാണ് ഇപ്പോള്‍ വനംവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു കൊണ്ടിരിക്കുന്നത്. ജില്ലയില്‍ എട്ടോളം വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടങ്കിലും 3 വാഹനങ്ങളില്‍ മാത്രമാണ് പിഎസ്‌സി നിയമിച്ച ഡ്രൈ വര്‍മാര്‍ ഉള്ളത്. ബാക്കി വാഹനങ്ങളിലെല്ലാം തന്നെ കാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാരാണ്. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ഒഎംആര്‍ പരീക്ഷ കായികക്ഷമതാ പരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, റോഡ് ടെസ്റ്റ്, വെരിഫിക്കേഷന്‍ തുടങ്ങിയ കടമ്പകള്‍ കടന്നാല്‍ മാത്രമേ പിഎസിയുടെ വനം വകുപ്പ്  ഡ്രൈ വര്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുകയുള്ളു.

താല്‍ക്കാലികക്കാരുടെ  നിയമനം മൂലം അര്‍ഹരായ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അവസരം നിഷേധിക്കുന്ന ശരിയല്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Tags: appointmentdriverForest DepartmentEmployment Exchange
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

പുതിയ വാര്‍ത്തകള്‍

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.