Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയിലെ ബഹുസ്വരത

ആത്മീയത ആത്മാന്വേഷണത്തിന്റെ പാതയും മനുഷ്യന്റെ സത്യസാക്ഷാത്ക്കാരത്തിലേക്കുള്ള യജ്ഞവുമാണ്. ശ്രദ്ധാപൂര്‍വ്വം ഒരുവന്‍ചെയ്യുന്ന ഈസാധനയുടെ അനുഭവം അവനെ തികഞ്ഞ വിശ്വാസത്തിലേക്കും ധര്‍മ്മനിഷ്ഠമായ ആസ്തിക്യഭാവത്തിലേക്കും നയിച്ചുവെന്നുവരാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 05:00 am IST
inSamskriti

ഡോ. സുകുമാര്‍ കാനഡ

ആത്മീയത ആത്മാന്വേഷണത്തിന്റെ പാതയും മനുഷ്യന്റെ സത്യസാക്ഷാത്ക്കാരത്തിലേക്കുള്ള യജ്ഞവുമാണ്. ശ്രദ്ധാപൂര്‍വ്വം ഒരുവന്‍ചെയ്യുന്ന ഈസാധനയുടെ അനുഭവം അവനെ തികഞ്ഞ വിശ്വാസത്തിലേക്കും ധര്‍മ്മനിഷ്ഠമായ ആസ്തിക്യഭാവത്തിലേക്കും നയിച്ചുവെന്നുവരാം. എന്നാല്‍ അതൊരിക്കലും വേറൊരാള്‍ ചെയ്തുവച്ച സാധനയിലുരുത്തിരിഞ്ഞ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആയിരിക്കുകയില്ല. അത്, ‘ഒരു ഗ്രന്ഥം, ഒരു ഗുരു, ഒരു പ്രവാചകന്‍,’ എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഒരുസാക്ഷാത്കാര സംഹിതയെമാത്രം അടിസ്ഥാനമാക്കിയാവുകയില്ല. അതു വര്‍ഗ്ഗവര്‍ണ്ണ, ദേശകാലസംബന്ധികളായ ഒരുപരിമിതികള്‍ക്കും സ്ഥാനമില്ലാത്ത ഒരുവിശ്വമാനമായ നിയോഗം തന്നെയായിരിക്കും.

സനാതനധര്‍മ്മത്തില്‍ ബഹുസ്വരത  നാം സഹിഷ്ണുതയോടെ അംഗീകരിക്കുന്നു. ആഘോഷിക്കുന്നു. മറ്റ് ആത്മാന്വേഷണ മാര്‍ഗ്ഗങ്ങളെ തള്ളിപ്പറയാത്ത എല്ലാ ആത്മീയരീതികളേയും സനാതനധര്‍മ്മം പ്രോത്സാഹിപ്പിക്കുന്നു.

ആത്മാന്വേഷണത്തിനായി ഒരുവന്‍ചെയ്യുന്ന ധ്യാനസപര്യകള്‍ അവനില്‍  പുതിയൊരവബോധം ഉണ്ടാക്കുന്നു. ജീവിതലക്ഷ്യത്തെപ്പറ്റി ഒരു പുതിയകാഴ്ചപ്പാട് അവനില്‍ ഉരുത്തിരിയുകയും ആചിന്താവിശേഷങ്ങള്‍ അവനില്‍ ജീവിതാന്ത്യം വരെ ധന്യത നിറയ്‌ക്കുകയുംചെയ്യും.  

അയ്യപ്പസ്വാമിയിലുള്ള ശ്രദ്ധ മാനസികവും ശാരീരികവുമായ സാധനകളുടെ സംഭാവനയാണെന്ന് ജീവിതത്തിന്റെ പലനിലകളിലും ജീവിക്കുന്നവര്‍ സമ്മതിക്കുന്നു. കാലങ്ങളായി അനുവര്‍ത്തിക്കുന്ന സാധനകളുടെ ഫലമായി ഒരുവനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. നിത്യവും ചെയ്യുന്ന യോഗാഭ്യാസത്തിന്റെ ഫലമെന്നപോലെയാണത്.വാസ്തവത്തില്‍അയ്യപ്പയോഗസാധനഒരു മ തന്നെയാണ്.  

‘ഒരേയൊരുഈശ്വരന്‍’ എന്ന സങ്കല്പം നമ്മുടെ സംസ്‌ക്കാരത്തില്‍ അടിയുറച്ചതാണ്. അതിനെ ‘ബ്രഹ്മം’ എന്ന പദം കൊണ്ടാണ് വേദങ്ങള്‍സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നാം ഓരോരുത്തരുടേയും മനസ്സിന്റെ ശക്തിയും പ്രവണതയും വെവ്വേറെയാണെന്ന് സനാതനധര്‍മ്മം തിരിച്ചറിയുന്നുണ്ട്. ചിലപ്പോള്‍ നമുക്ക് മാതാപിതാക്കളുടെ സ്‌നേഹമാണ് വേണ്ടത്, ചിലപ്പോള്‍ നമുക്ക് സ്വതന്ത്രരാവണം. ചിലപ്പോള്‍ നല്ലൊരു കൂട്ടാണാവശ്യം. മറ്റു ചിലപ്പോള്‍ അഭയംതേടാന്‍ ഒരിടംവേണം. അങ്ങനെയങ്ങനെ ആത്മനിഷ്ഠമായ പല പ്രവണതകളാണ് നമ്മെ അനുനിമിഷം നയിക്കുന്നത്. ഈശ്വരനുമായി,അല്ലെങ്കില്‍ ഈശ്വരസങ്കല്‍പ്പവുമായി നമുക്ക ്ഓരോരുത്തര്‍ക്കും ചേര്‍ന്ന മട്ടിലൊരു ബന്ധുത്വമാണ് ആവശ്യം എന്ന്ഹിന്ദുസംസ്‌ക്കാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒരേയൊരു പരംപൊരുളിനെ വിവിധമാര്‍ഗ്ഗങ്ങളില്‍, രൂപങ്ങളില്‍, ഭാവങ്ങളില്‍  നാം കണ്ടെത്തി ബഹുമാനിക്കുന്നത്.

പരമലക്ഷ്യമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ ചിലര്‍ ഭക്തിയെ ആശ്രയിക്കുന്നു. മറ്റുചിലര്‍ താനുള്‍പ്പെടുന്ന സമുദായത്തെ സര്‍വ്വാത്മനാ സേവിക്കുന്നു. മനുഷ്യകുലത്തെ മാത്രമല്ല, ജന്തുവര്‍ഗ്ഗത്തെയും പ്രകൃതിയെയും സ്‌നേഹിക്കുന്നു. ഇനിയും ചിലര്‍ ജ്ഞാനമാര്‍ഗ്ഗം അവലംബിക്കുന്നു. ചിലര്‍ യോഗാഭ്യാസവും ധ്യാനവും ചേര്‍ന്ന രാജയോഗം ശീലിക്കുന്നു.

അയ്യപ്പസംസ്‌ക്കാരം സാധകനെ പരംപൊരുളിനെ സാക്ഷാത്ക്കരിക്കുവാനുള്ള വിവിധമാര്‍ഗ്ഗങ്ങളില്‍ അഭിരമിക്കാന്‍ പര്യാപ്തനാക്കുന്നു. ഒരേസമയം ഭക്തിയും, ജ്ഞാനവും, കര്‍മ്മവും യോഗവും ചെയ്യാന്‍ അയ്യപ്പഭക്തന് ശക്തിയുണ്ടാവുന്നു.

Tags: ശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.