Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈകോയുടെ പകല്‍ക്കൊള്ള, സാധാരണക്കാര്‍ക്ക് കനത്ത ആഘാതം, പന്ത്രണ്ടിലേറെ സാധനങ്ങൾക്ക് വില കൂടി

പൊതുവിപണിയില്‍ വിലക്കയറ്റം കുതിച്ചുയരവേ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില സപ്ലൈകോ കൂട്ടിയത് സാധാരണക്കാര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2021, 01:50 pm IST
in Kerala

തൃശ്ശൂര്‍: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈകോ. കൊവിഡ് ദുരിതക്കാലത്ത് പച്ചക്കറികള്‍ക്ക് പിന്നാലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കുടുംബ ബജറ്റിന്റെ താളം തെറ്റിയിരിക്കുന്നതിനിടിയാണ് സപ്ലൈകോയുടെ പകല്‍കൊള്ള. 

പുതുക്കി വില നിശ്ചയിച്ച അരി, മുളക് ഉള്‍പ്പെടെയുള്ള പന്ത്രണ്ടിലേറെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വീണ്ടും വില കൂട്ടിയത്. പൊതുവിപണിയില്‍ വിലക്കയറ്റം കുതിച്ചുയരവേ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില സപ്ലൈകോ കൂട്ടിയത് സാധാരണക്കാര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്.  

ഈ മാസം ഒന്നിന് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സപ്ലൈകോ പുതുക്കി വില നിശ്ചയിച്ചിരുന്നു. 11 ദിവസത്തിനിടെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. ഉണ്ട മട്ട അരിക്ക് മൂന്ന് രൂപ വര്‍ധിപ്പിച്ചപ്പോള്‍ മുളകിന് 22 രൂപ കൂട്ടിയിട്ടുണ്ട്. പൊന്നി അരിക്ക് ഏഴ് രൂപ വര്‍ധിപ്പിച്ച് 39 രൂപയിലെത്തിച്ചു. ജയ അരിക്ക് 34.50 രൂപയും സുരേഖയ്‌ക്ക് 35 രൂപയുമാണ് പുതുക്കിയ വില. 76 രൂപയായിരുന്ന പീസ് പരിപ്പിന്റെ വില 82 രൂപയായി ഉയര്‍ന്നു. പഞ്ചസാരയ്‌ക്ക് കിലോയ്‌ക്ക് 50 പൈസ കൂട്ടിയിട്ടുണ്ട്. 39 രൂപയാണ് പുതുക്കിയ വില. കുറുവ അരിക്ക് രണ്ടര രൂപയാണ് വര്‍ധന. മുളകിന് 22 രൂപയുടെ വര്‍ധനവുണ്ടായി. 134 രൂപയാണ് പുതുക്കിയ വില. ഈ മാസം ഒന്നിന് 112 രൂപയാണ് മുളകിന് നിശ്ചയിച്ചിരുന്ന വിലയാണ് 134 ആയി ഉയര്‍ന്നത്. മല്ലിക്കും നാല് രൂപ വര്‍ധിച്ചു. കടുകിന് നാല് രൂപ കൂട്ടിയപ്പോള്‍ ജീരകത്തിന് കൂട്ടിയത് 14 രൂപ. 84 രൂപയായിരുന്ന വന്‍പയറിന് 98 രൂപയാണ് പുതുക്കിയ വില.  

രൂക്ഷമായ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനയാണ് നിരക്കുകളിലെ മാറ്റമെന്നും പൊതുവിപണിയെ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ടെന്നുമാണ് സപ്ലൈകോയുടെ ന്യായീകരണം. സപ്ലൈകോ ഇന്നലെ മുതല്‍ നടപ്പാക്കിയ വിലവര്‍ധന മരവിപ്പിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചിട്ടുള്ളത്.  

Tags: priceവിലക്കയറ്റംSupplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.