Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം വധിച്ച സന്ദീപ് കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി; സിപിഎം നേതാവിനെ അനുസ്മരിച്ചത് പാര്‍ട്ടി യോഗാരംഭത്തില്‍

മുഖ്യപ്രഭാഷണം നടത്താനെത്തിയ സംസ്ഥാന വക്താവ് സന്ദീപ് വചസപ്തിയാണ് ആദരാഞ്ജലി അര്‍പ്പിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഏത് രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ടതായി ആയിക്കൊള്ളട്ടെ .കൊല്ലപ്പെട്ടത് ഒരു ചെറുപ്പക്കാരനാണെന്നാണ് പറഞ്ഞാണ് സന്ദീപിനെ സ്മരിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന് ഒരുമിനിറ്റ് നേരം മൗനം ആചരിച്ച് സന്ദീപിനെ സ്മരിച്ചു. വേദിയിലും സദസ്സിലും ഉണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 10:25 pm IST
inKerala
ബിജെപി സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണ യോഗത്തില്‍ കൊല്ലപ്പെട്ട സിപിഎം എല്‍സി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു

ബിജെപി സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണ യോഗത്തില്‍ കൊല്ലപ്പെട്ട സിപിഎം എല്‍സി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു

തിരുവല്ല: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗുണ്ടാ സംഘം വധിച്ച പെരിങ്ങര സിപിഎം എല്‍സി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന് ബിജെപിയുടെ ആദരാഞ്ജലി.സന്ദീപ് വധവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണ യോഗത്തില്‍ വച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.

മുഖ്യപ്രഭാഷണം നടത്താനെത്തിയ സംസ്ഥാന വക്താവ് സന്ദീപ് വചസപ്തിയാണ് ആദരാഞ്ജലി അര്‍പ്പിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഏത് രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ടതായി ആയിക്കൊള്ളട്ടെ .കൊല്ലപ്പെട്ടത് ഒരു ചെറുപ്പക്കാരനാണെന്നാണ് പറഞ്ഞാണ് സന്ദീപിനെ സ്മരിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന്  ഒരുമിനിറ്റ് നേരം മൗനം ആചരിച്ച് സന്ദീപിനെ സ്മരിച്ചു. വേദിയിലും സദസ്സിലും ഉണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.

സന്ദീപിന്റെ മരണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും സിപിഎം അനുസ്മരണ പരിപാടി പോലും സംഘടിപ്പിക്കാന്‍ തയ്യാറായില്ല.അതേ സമയം ഇതിനെ രാഷ്ടീയ കൊലപാതകമാക്കി ചിത്രീകരിച്ച് നേട്ടം കൊയ്യാനാണ് ശ്രമിച്ചത്.എന്നാല്‍ പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയിലും മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു.

ഇതോടെ സിപിഎം പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. പ്രതികള്‍ക്ക് സിപിഎം നേതൃത്വവുമായുള്ള ബന്ധവും പുറത്തായി. ഇപ്പോള്‍ സന്ദീപ് വധത്തില്‍ നിന്ന് എങ്ങനെയും തലയൂരാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഇതിനിടെയിലാണ് ഇന്നലെ നടന്ന രാഷ്ടീയ വിശദീകരണ യോഗത്തില്‍ സന്ദീപിനെ ബിജെപി സ്മരിച്ചത്.

Tags: cpmകൊലപാതകംbjptributeഡിവൈഎഫ്ഐപി.ബി. സന്ദീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.