Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ മാതൃക’; സി.വി.രാധാകൃഷ്ണനെ മീഡിയ അക്കാദമി ആദരിച്ചു

തിരുവനന്തപുരം മലയിന്‍കീഴിലെ നാല് ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന റിവര്‍ വാലി ടെക്‌നോളജിസ് എന്ന ഐ.ടി. സ്ഥാപനത്തെ നയിക്കുന്ന സി.വി.ആര്‍.ന്റെ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ മാതൃകയാണ്. ലോകോതരമായ നൂറില്‍ പരം ഗണിതസയന്‍സ് ജേണലുകളുടെ രൂപകല്‍പ്പന ഇതുവഴി തിരുവനന്തപുരത്തേക്ക് അദ്ദേഹം കൊണ്ടുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 07:36 pm IST
in Kerala

കൊച്ചി: സ്വതന്ത്ര സോഫ്ട് വെയര്‍ രംഗത്തെ ഇന്ത്യയിലെ സ്ഥാപകരില്‍ ഒരാളായ സി.വി.രാധാകൃഷ്ണനെ കേരള മീഡിയ അക്കാഡമി ആദരിച്ചു. മരണം ഉടനെന്ന് വൈദ്യശാസ്ത്രം മൂന്നര പതിറ്റാണ്ട് മുമ്പ് വിധിയെഴുതിയ സി.വി.ആര്‍. മലയാള ഭാഷക്കും ഭാഷാ കംപ്യൂട്ടിങ്ങിനും നല്‍കിവരുന്ന സംഭാവന മറക്കാനാവാത്തതാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സി.വി.ആറിനെ പൊന്നാടയണിയിച്ച് മീഡിയ അക്കാഡമിയുടെ ഉപഹാരം  നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, മാധ്യമ പ്രവര്‍ത്തകരായ മനോജ് പുതിയവിള, കെ.മോഹനന്‍, ബി.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റീഫന്‍ ഹോക്കിങ്ങിനെ ബാധിച്ച തരം മോട്ടോര്‍ ന്യൂറോണ്‍ രോഗവുമായി, പകുതി തളര്‍ന്ന ശരീരം കൊണ്ട് വീല്‍ചെയറിലിരുന്ന്, അദ്ദേഹം സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ അത്ഭുതകരമാണ്. തിരുവനന്തപുരം മലയിന്‍കീഴിലെ നാല് ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന റിവര്‍ വാലി ടെക്‌നോളജിസ് എന്ന ഐ.ടി. സ്ഥാപനത്തെ നയിക്കുന്ന സി.വി.ആര്‍.ന്റെ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ മാതൃകയാണ്. ലോകോതരമായ നൂറില്‍ പരം ഗണിതസയന്‍സ് ജേണലുകളുടെ രൂപകല്‍പ്പന ഇതുവഴി തിരുവനന്തപുരത്തേക്ക് അദ്ദേഹം കൊണ്ടുവന്നു.

സി.വി.ആറിന്റെ സന്നദ്ധസ്ഥാപനമായ സായാഹ്ന ഫൗണ്ടേഷന്‍ മലയാളത്തിലെ ക്ലാസിക്കുകളും വ്യാകരണഗ്രന്ഥങ്ങളും ശബ്ദതാരാവലിയും ഐതിഹ്യമാലയും അടക്കം ഇന്ന് അച്ചടിയില്‍ ഇല്ലാത്തതും അമൂല്യവുമായ ധാരാളം ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിനു സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. കെ. ദാമോദരന്‍, കുമാരനാശാന്‍, ചങ്ങമ്പുഴ തുടങ്ങി പല പ്രമുഖരുടെയും സമ്പൂര്‍ണ്ണരചനകളും എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ മുഴുവന്‍ ലക്കങ്ങളും ഈ ശേഖരത്തിലെ ആകര്‍ഷണങ്ങളാണ്. ഇന്നത്തെ പ്രമുഖ എഴുത്തുകാരുടെ പകര്‍പ്പവകാശരഹിതമായ രചനകളും കൂട്ടത്തിലുണ്ട്. ഗ്രന്ഥകര്‍ത്താക്കള്‍ക്ക് സാമ്പത്തികനേട്ടം കൂടി നല്കുന്ന റിവര്‍ വാലി പ്രസ് എന്ന സ്ഥാപനത്തിലൂടെ ഒരു ഡിജിറ്റല്‍ പ്രസിദ്ധീകരണവിതരണ മാതൃകയ്‌ക്കും സിവിആര്‍ തുടക്കം കുറിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.