ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
മാവേലിക്കര: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥാനക്കയറ്റ പട്ടിക തയാറാക്കി, വിജ്ഞാപനം ഇറക്കിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്തിമ ഉത്തരവിറങ്ങിയില്ല. സ്ഥലമാറ്റം, പ്രമോഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ...







































