Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
Sep 17, 2026, 06:40 am IST
inKerala

തിരുവല്ല: ഒരുനുള്ള് സോപ്പില്‍, വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയകരമായ ഗണേശ ശില്‍പം തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം സ്വദേശി ഡോ. ബിജു സി.ജി. 400ലേറെ സോപ്പ് ശില്‍പങ്ങള്‍ പൂര്‍ത്തിയാക്കിയ ബിജുവിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് 1.3 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഗണേശ ശില്‍പം. അതീവ ചാരുതയാര്‍ന്ന ഈ ശില്‍പം തീര്‍ക്കാന്‍ എടുത്തതോ അരമണിക്കൂര്‍ മാത്രവും. ഗണപതിയുടെ രൂപഭാവ വൈവിധ്യം ചെറുശില്‍പത്തില്‍ ആവാഹിക്കുകയെന്നത് ശരിക്കും വെല്ലുവിളിയായിരുന്നു. കൃത്യതയും കൈവഴക്കവും ക്ഷമയും ഒരുപോലെ പരീക്ഷിക്കപ്പെട്ടതായിരുന്നു നിര്‍മാണ നിമിഷങ്ങളെന്ന് ദുബായിയില്‍ നിന്ന് ബിജു ജന്മഭൂമിയോട് പറഞ്ഞു.

ബിജുവിന്റെ ആഴിമല ഗംഗാധരേശ്വര ശില്‍പവും ഏറെ ശ്രദ്ധ നേടിയിരുന്നു. സോപ്പില്‍ 12 കണ്ണികളുള്ള ചങ്ങല ശില്‍പം ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടംപിടിച്ചിരുന്നു. സോപ്പില്‍ തീര്‍ത്ത ഭഗവദ്ഗീതാ ശില്‍പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമ്മാനിക്കാനുള്ള ആഗ്രഹം മുന്‍ വിദേശകാര്യ സഹമന്ത്രി കൂടിയായ കഴക്കൂട്ടം എംഎല്‍എ വി. മുരളീധരന്‍ മുഖാന്തിരം പിഎംഒ ഓഫീസിനെ അറിയിച്ചു കാത്തിരിക്കുകയാണ് ബിജു.

ദുബായിയില്‍ ഡിസൈന്‍ വിഭാഗം മേധാവിയായ ബിജു ഫോട്ടോഗ്രഫി, ഡിസൈന്‍, ത്രീ-ഡി വിഷ്വലൈസേഷന്‍ രംഗങ്ങളിലും സജീവമാണ്. ഭാര്യ സൂര്യയും മകന്‍ ദേവര്‍ഷും ബിജുവിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയേകുന്നു. കേരള സ്റ്റേറ്റ് അണ്ടര്‍-16 ക്രിക്കറ്റ് താരമായ ദേവര്‍ഷ് കായികരംഗത്ത് ശ്രദ്ധേയനാകുന്ന കൗമാര പ്രതിഭയാണ്. ഇത്രയും കുഞ്ഞന്‍ ഗണപതിശില്‍പം നിര്‍മിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ശില്‍പഭംഗിയോടെ ഇത് പൂര്‍ത്തിയാക്കാനായതില്‍ ഏറെ സന്തോഷമെന്ന് ബിജു പറയുന്നു. ശില്‍പത്തിന്റെ പെരുമ വലുപ്പത്തിലല്ല, ശില്‍പിയുടെ കഴിവിലും കൃത്യതയിലുമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബിജുവിന്റെ മിനിയേച്ചര്‍ ഗണേശശില്‍പം.

 

Tags: soap sculptureganesh idolsഡോ. ബിജു സി.ജിDr. Biju C.G.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.