Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

രജി ചന്ദ്രശേഖര്‍byരജി ചന്ദ്രശേഖര്‍
Sep 17, 2026, 06:02 am IST
inEditorial

മഹാഭാരതത്തിലെ ഹൃദയസ്പര്‍ശിയായ സന്ദര്‍ഭങ്ങളിലൊന്നാണ് ദ്രൗപദി മനംനൊന്തു കൃഷ്ണനെ വിളിക്കുന്നത്. രാജസഭയില്‍ അപമാനിക്കപ്പെട്ട നിര്‍ണായക നിമിഷത്തില്‍, സ്വശക്തിയും സ്വാശ്രയങ്ങളും നിഷ്ഫലമാകുന്ന ഘട്ടത്തില്‍ ദ്രൗപദി കൃഷ്ണനില്‍ ശരണാഗതയാകുന്നു. അവള്‍ക്ക് കൃഷ്ണന്‍ താങ്ങാകുന്നു. പ്രതിസന്ധിയില്‍ വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ചും സഹായത്തിന്റെയും വിലയെക്കുറിച്ചും ചിന്തിക്കാന്‍ ഈ സന്ദര്‍ഭം നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാം ഒറ്റയ്‌ക്ക് നേരിടാതെ ആവശ്യമുള്ളപ്പോള്‍ സഹായം തേടണം. സ്വയംപര്യാപ്തത നല്ലതാണ്. എന്നാല്‍ ഒരാളുടെ സഹായം സ്വീകരിക്കുന്നത് ബലഹീനതയല്ല. സ്വന്തം പരിമിതികളെ തിരിച്ചറിയുന്ന പക്വതയാണ്.

ജീവിതസ്പര്‍ശം

ഇന്നത്തെ മനുഷ്യന്‍ പലപ്പോഴും ‘എല്ലാം സ്വയം കൈകാര്യം ചെയ്യണം’ എന്ന ചിന്തയിലാണ്.

കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മറച്ചുവയ്‌ക്കും. ജോലിയില്‍ തളര്‍ന്നാലും മനസ്സില്‍ വലിയ ഭാരമുണ്ടായാലും ‘ഞാന്‍ ശക്തനാണ്’ എന്ന് ചിന്തിച്ചു മുന്നോട്ട് പോകും. ശക്തനായിരിക്കുക എന്നതിന്റെ അര്‍ത്ഥം ഒരിക്കലും തളരരുത് എന്നല്ല.

തളരുമ്പോള്‍ താങ്ങ് തേടാനും ശക്തി വേണം.

വിശ്വസിക്കാവുന്ന ഒരാള്‍ ഉണ്ടെങ്കില്‍, ആവശ്യമുള്ളപ്പോള്‍ അവരോട് സംസാരിക്കാം. കുടുംബാംഗമാകാം, സുഹൃത്താകാം, അധ്യാപകനാകാം, സഹപ്രവര്‍ത്തകനാകാം സഹായിക്കാന്‍ കഴിയുന്ന ഒരാളുടെ മുന്നില്‍ സ്വന്തം പ്രശ്‌നം തുറന്നുപറയുന്നത് അപമാനമല്ല. മറ്റൊരാള്‍ സഹായം ചോദിക്കുമ്പോള്‍ അവനെ വിധിക്കാതിരിക്കുക എന്നതും ഉത്തരവാദിത്തമാണ്.

‘നിനക്ക് ഇതുപോലും ചെയ്യാന്‍ കഴിയില്ലേ?’, ‘ഇത്ര ചെറിയ കാര്യത്തിന് എന്തിനാണ് വിഷമിക്കുന്നത്?’ തുടങ്ങിയ ചോദ്യങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടുത്തും. പകരം, ‘ഞാനുണ്ട്, പറയൂ’ എന്ന വാക്ക് വലിയ ആശ്വാസമേകും.

പ്രതിസന്ധിയില്‍ സഹായം ചോദിക്കുന്നവനെ ദുര്‍ബലനായി കാണരുത്. സഹായം സ്വീകരിച്ചശേഷം വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാനുള്ള മനസ്സാണ് യഥാര്‍ഥ ശക്തി.
നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തിടത്ത് മറ്റൊരാളുടെ കൈയെത്താം. ആ കൈ സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല. അതുപോലെ മറ്റൊരാളെ സഹായിക്കാന്‍ അവസരം ലഭിച്ചാല്‍ അതും ഒരു ഭാഗ്യമാണ്.

ദ്രൗപദിയുടെ വിളി ഒരു കഥാസന്ദര്‍ഭം മാത്രമല്ല. ‘എനിക്ക് സഹായം വേണം’ എന്ന് പറയാന്‍ കഴിയുന്ന സത്യസന്ധതയുടെ പ്രതീകമാണത്.
ഒറ്റയ്‌ക്ക് പോരടിക്കുന്നതിനെക്കാള്‍ കൈകള്‍ കോര്‍ത്ത് പ്രതിസന്ധി കടക്കുന്നതാണ് വലിയ വിജയം.

കൃഷ്ണസ്പര്‍ശം:
‘എനിക്ക് സഹായം വേണം’ എന്ന് പറയാന്‍ മടിക്കരുത്; ചില കൈകള്‍ കാത്തിരിക്കുന്നത് നമ്മുടെ വിളിക്കുവേണ്ടിയാണ്.

Tags: Lord KrishnaDevotionalHinduismKrishna's Messageകൃഷ്ണസ്പര്‍ശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.