Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയിലേക്ക്; ‘കോണ്‍ഗ്രസ് എന്ന നാനോ പാര്‍ട്ടി ഓട്ടോറിക്ഷാ പാര്‍ട്ടിയായി’

മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ ചേര്‍ന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 04:46 pm IST
inIndia

പനാജി : മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ ചേര്‍ന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.  

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നായികിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ‘പണ്ട് ഉപമുഖ്യമന്ത്രിയായിരുന്ന ബാബു കവ്‌ലേകര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഒരു നാനോ പാര്‍ട്ടിയായി അധപതിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു നാനോ കാറില്‍ ഒതുക്കാന്‍ പറ്റുന്ന അത്രയും അംഗങ്ങള്‍ മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ രവി നായിക് കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് ഒരു ഓട്ടോറിക്ഷാ പാര്‍ട്ടിയായി. അവരുടെ എല്ലാ എംഎല്‍എമാരെയും ഒരു ഓട്ടോ റിക്ഷയില്‍ ഒതുക്കാം’- ഫഡ്‌നാവിസ് പറഞ്ഞു. പോണ്ടയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

‘ഇനി കോണ്‍ഗ്രസ് എംഎല്‍ പ്രതാപ്‌സിംഗ് റാണെയെക്കൂടി ലഭിച്ചാല്‍ ഇത് ഒരു സൈക്കിള്‍ പാര്‍ട്ടിയായി മാറും. അപ്പോള്‍ അവരുടെ എംഎല്‍എമാര്‍ക്ക് സൈക്കിളില്‍ എവിടെ വേണമെങ്കിലും പോകാം,’- ഫഡ്‌നാവിസ് പറഞ്ഞു. നായികിന്റെ ബിജെപി പ്രവേശനത്തിന് സാക്ഷിയാകാൻ നിരവധി പ്രവർത്തകര്‍ എത്തി. ബിജെപി ഗോവ അദ്ധ്യക്ഷൻ ഷെട്ട് സദാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കവ്‌ലേക്കർ, വിനയ് തെണ്ടുൽക്കർ, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.  

കഴിഞ്ഞ ദിവസമാണ് നായിക് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പാർട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു.  അദ്ദേഹത്തിന്റെ മക്കൾ നേരത്തെ 2020ല്‍ തന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.  രവി നായിക് 1991ലും 1993ലു ഗോവ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1994ല്‍ ഏപ്രില്‍ 2 മുതല്‍ എട്ട് വരെ ഏഴ് ദിവസം മുഖ്യമന്ത്രിയായി.

ഗോവയിലെ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഇനി രണ്ട് എംഎല്‍എമാര്‍ മാത്രമേ ബാക്കിയുള്ളൂ. 

Tags: Pramod Sawantരവി നായിക്bjpദേവേന്ദ്ര ഫഡ്‌നാവിസ്ഗോവ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.