Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രെെയ്‌നെ ആക്രമിക്കാന്‍ ഒരുങ്ങി റഷ്യ; ആക്രമിച്ചാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തിരിച്ചടിച്ച് അമേരിക്ക; വരുമോ ലോകയുദ്ധം?

ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ ഒന്നേമുക്കാല്‍ ലക്ഷം സൈനികരെയും പീരങ്കിപ്പടയെയും വിന്യസിച്ച് റഷ്യ ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതോടെ ലോകശക്തികളായ റഷ്യയും അമേരിക്കയും വീണ്ടും ബലാബലത്തിനൊരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 10:55 pm IST
inWorld

വാഷിംഗ്ടണ്‍: ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ ഒന്നേമുക്കാല്‍ ലക്ഷം സൈനികരെയും പീരങ്കിപ്പടയെയും വിന്യസിച്ച് റഷ്യ ആക്രമിക്കാന്‍ കോപ്പ് കൂട്ടുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിക്കുന്നതോടെ ലോകശക്തികളായ റഷ്യയും അമേരിക്കയും വീണ്ടും ബലാബലത്തിനൊരുങ്ങുകയാണ്.  

ഉക്രൈയ്‌നെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. റഷ്യയുടെ സമ്പദ്ഘടനയ്‌ക്ക് കടുത്ത ആഘാതം ഉണ്ടാക്കുന്ന ഉപരോധമായിരിക്കും ഇതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ‘ഇതിനെ ഒരു ഭീഷണി എന്ന് വിശേഷിപ്പിക്കാം. ഇതിനെ ഒരു വസ്തുത എന്നും വിളിക്കാം. ഇതിനെ തയ്യാറെടുപ്പ് എന്നും വിളിക്കാം. എന്ത് വേണമെങ്കിലും നിങ്ങള്‍ക്കിതിനെ വിളിക്കാം’ – ജെന്‍ സാകി പറഞ്ഞു.

ഇതോടെ നീണ്ട ഒരിടവേളക്ക് ശേഷം ലോകശക്തികളായ റഷ്യയും അമേരിക്കയും വീണ്ടും ബലാബലം പരീക്ഷിക്കാന്‍  ഒരുങ്ങുകയാണ്. ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ തിരിച്ചടിക്കുമെന്ന കാര്യം ജോ ബൈഡന്‍ വ്‌ളാഡിമിര്‍ പുടിനെ വീഡിയോ കാള്‍ വഴി നേരിട്ടറിയിക്കും. ഇതിന് മുന്നോടിയായി ബൈഡന്‍ സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യത്തിലെ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. പ്രസിഡന്‍റ് പദവിയിലിരുന്ന് ഒരു പക്ഷെ ജോ ബൈഡന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഇതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വൈകാതെ റഷ്യ തങ്ങളെ ആക്രമിക്കുമെന്നും ഇതിനായി സൈന്യത്തെ സജ്ജീകരിച്ചതായും ഉക്രൈയ്ന്‍ പ്രതിരോധമന്ത്രി ഒലക്‌സിയ് റെസ്‌നിക്കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാങ്കുകളും പീരങ്കിപ്പടകളും റഷ്യ സജ്ജീകരിച്ചുകഴിഞ്ഞു. അതേ സമയം നാറ്റോയില്‍ സഖ്യകക്ഷിയായി ഒരിയ്‌ക്കലും ഉക്രൈയ്‌നെ ചേര്‍ക്കരുതെന്ന് പുടിന്‍ അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉക്രൈയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയയെ റഷ്യ 2014ല്‍ വിമതരുടെ പിന്തുണയോടെ പിടിച്ചെടുത്തിരുന്നു. അന്ന് 13000 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Tags: റഷ്യUkraineattackVladimir Putinjoe bidenbidenയുഎസ് ഉപരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.