Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സൂചനാ ബോര്‍ഡുകളില്‍ നിന്നും ക്ഷേത്രങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വം; ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷ പിഡബ്ല്യൂഡി പരിഗണിച്ചില്ല

ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 1ന് വിജയപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സജി നെല്ലിപ്പുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അപേക്ഷ പരിഗണിക്കുകയോ മറുപടി അയക്കുകയോ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 12:10 pm IST
inKerala

കോട്ടയം: അയര്‍ക്കുന്നം-മണര്‍കാട് റോഡില്‍ ക്ഷേത്രങ്ങളുടെ പേരുകള്‍ മാത്രം ഒഴിവാക്കി സൂചനാ ബോര്‍ഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടി വിവാദത്തിലേക്ക്. റോഡിന്റെ നവീകരണം നടക്കുമ്പോള്‍ തന്നെ സൂചനാ ബോര്‍ഡില്‍ ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതികള്‍ പ്രത്യേക അപേക്ഷ തന്നെ പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ  ക്ഷേത്രങ്ങളുടെ പേരുകള്‍ ഏകപക്ഷീയമായി ഒഴിവാക്കിയാണ് സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്.    

 ക്ഷേത്രങ്ങളുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 1ന് വിജയപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി സജി നെല്ലിപ്പുഴ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  അപേക്ഷ പരിഗണിക്കുകയോ മറുപടി അയക്കുകയോ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയ്യാറിയില്ല. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസിലും, ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡിലും, തിരുവഞ്ചൂര്‍-ചെങ്ങളും റോഡിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. 

മന:പ്പൂര്‍വ്വം ക്ഷേത്രങ്ങളുടെ പേര് ഒഴിവാക്കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിയില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടാകുന്നത്. അയര്‍ക്കുന്നം മണര്‍കാട് റോഡില്‍ പൊതുമരാമത്തുവകുപ്പ് സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ ക്ഷേത്രങ്ങളെ, പ്രത്യേകിച്ച് അതിപുരാതനമായ മണര്‍കാട് ദേവീ ക്ഷേത്രത്തെ പോലും സൂചന ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയതിലൂടെ പൊതുമരാമത്തു വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഹിന്ദു വിരുദ്ധതയാണ് വെളിവാകുന്നതെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു. 

ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ നികുതിപ്പണവും ഉപയോഗിച്ചാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യ ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുന്നു. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഇതര മതസ്ഥാപനങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.അതുകൊണ്ട് ക്ഷേത്രങ്ങളുടെ പേരുകളും ഉള്‍പ്പെടുത്തി സൂചന ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ പൊതുമരാമത്തു വകുപ്പ് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതി അവശ്യപ്പെട്ടു.

 പൊതുമരാമത്തു വകുപ്പിന്റെ തെറ്റായ നടപടികള്‍ക്കെതിരെ കോട്ടയം ജില്ല കളക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ്  എസ്. ശങ്കര്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു. ശാന്തകുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംഘടന സെക്രട്ടറി കെ.ജി.തങ്കച്ചന്‍, സുരേഷ് ബാബു, മണര്‍കാട് പഞ്ചായത്ത്  സമിതി ജനറല്‍ സെക്രട്ടറി വിജയകുമാര്‍, അയര്‍ക്കുന്നം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: kottayamകേരള ക്ഷേത്രങ്ങള്‍ജില്ലാ കളക്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.