Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘കഠിനമെന്റയ്യപ്പാ…’

മാത്രമാണെങ്കില്‍ 2600 രൂപയും. തീര്‍ത്ഥാടകനെ സന്നിധാനത്തെത്തിച്ച് തൊഴുത് സുരക്ഷിതമായി തിരികെ പമ്പയിലെത്തിക്കുമ്പോള്‍ 200 രൂപ ദേവസ്വം ബോര്‍ഡിലടയ്‌ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 11:08 pm IST
inSamskriti

പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥത്ഥാടകരെ വഹിച്ച് ശരണപാതയിലെ തിരക്കിനിടയിലൂടെ ജീവിതം കരുപിടിപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. ശബരിമലയില്‍ ഏറ്റവും കാഠിന്യമേറിയ ജോലി ചെയ്യുന്ന ഡോളിത്തൊഴിലാളികള്‍. രാജാക്കന്മാര്‍ പല്ലക്കില്‍ യാത്ര ചെയ്യുന്നതു പോലെയാണ് ഡോളിയിലേറിയുള്ള തീര്‍ത്ഥാടകരുടെ യാത്ര. കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും അത് എത്രമാത്രം കഠിനമെന്ന് അറിയണമെങ്കില്‍ ഡോളിത്തൊഴിലാളികളോട് തന്നെ ചോദിച്ചറിയണം.  

ഒരു തീര്‍ത്ഥാടകനെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും, തിരികെയുമെത്തിക്കുന്നതിന് 4200 രൂപയാണ് കൂലി.  ഒരു ഭാഗത്തേക്ക് മാത്രമാണെങ്കില്‍ 2600 രൂപയും. തീര്‍ത്ഥാടകനെ സന്നിധാനത്തെത്തിച്ച് തൊഴുത് സുരക്ഷിതമായി തിരികെ പമ്പയിലെത്തിക്കുമ്പോള്‍ 200 രൂപ ദേവസ്വം ബോര്‍ഡിലടയ്‌ക്കണം.  

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ളവരാണ് ഡോളിത്തൊഴിലാളികളിലേറെയും. ഇവര്‍ക്ക് ശരിയായ താമസ സൗകര്യം ഏര്‍പ്പെടുത്താന്‍  പോലും ദേവസ്വം ബോര്‍ഡ് ഇതുവരെ തയാറായിട്ടില്ല. ഡോളി ചുമക്കുന്നത് അതികഠിനമായ ജോലിയാണെങ്കിലും ശാരീരിക അവശതകളുള്ള ഭക്തര്‍ക്ക് ദര്‍ശന ഭാഗ്യമൊരുക്കി നല്‍കുന്നതിലൂടെ തങ്ങളുടെ ജീവിതവും പുണ്യമാകുമെന്ന് വിശ്വസിക്കുന്നവരാണ് തൊഴിലാളികളില്‍ കൂടുതലും.  

1200 തൊഴിലാളികള്‍ വരെ ജോലി ചെയ്തിരുന്ന കാലമുണ്ടായിരുന്നതായി ഈ മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അത്യധ്വാനം മൂലം ഇപ്പോഴത് ചുരുങ്ങി അഞ്ഞൂറോളം തൊഴിലാളികള്‍ മാത്രമാണുള്ളത്.

Tags: SABARIMALAPamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.