Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണികണ്ഠന്‍ മഹിഷിയെ വധിക്കുന്നു

തനിക്കൊപ്പം ആരെയും കൂട്ടാതെ മണികണ്ഠന്‍ വനത്തിലേക്ക് കടന്നു. കയ്യില്‍ നല്ലൊരു വില്ലും ആവനാഴി നിറയെ ശരങ്ങളും കരുതിയിരുന്നു. രാജ്ഞിയും മന്ത്രിയും തങ്ങളുടെ വിദ്യവിചാരിച്ചപോലെ തന്നെ ഫലിച്ചു എന്ന ആശ്വാസത്തിലായിരുന്നു. അയ്യപ്പന്റെ അവസാന യാത്രയായിരിക്കും ഇതെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. രാജാവ് ഭക്ഷണം കഴിക്കാതെ കുമാരന്റെ മടക്കം പ്രതീക്ഷിച്ച് കാത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:00 am IST
in Samskriti

ഡോ. സുകുമാര്‍ കാനഡ  

തനിക്കൊപ്പം ആരെയും കൂട്ടാതെ മണികണ്ഠന്‍ വനത്തിലേക്ക് കടന്നു. കയ്യില്‍ നല്ലൊരു വില്ലും ആവനാഴി നിറയെ ശരങ്ങളും കരുതിയിരുന്നു. രാജ്ഞിയും മന്ത്രിയും തങ്ങളുടെ വിദ്യവിചാരിച്ചപോലെ തന്നെ ഫലിച്ചു എന്ന ആശ്വാസത്തിലായിരുന്നു. അയ്യപ്പന്റെ അവസാന യാത്രയായിരിക്കും ഇതെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. രാജാവ് ഭക്ഷണം കഴിക്കാതെ കുമാരന്റെ മടക്കം പ്രതീക്ഷിച്ച് കാത്തിരുന്നു.  

മണികണ്ഠന്‍ കാട്ടില്‍ പ്രവേശിച്ചയുടനെ ദേവന്മാര്‍വന്ന് അദ്ദേഹത്തെ നമസ്‌ക്കരിച്ചു. അവതാര കര്‍മ്മം നിറവേറ്റാന്‍ സമയമായി എന്നവര്‍ മനസ്സിലാക്കി. കാനനം അടക്കിവാഴുന്ന മഹിഷിയെ വധിച്ച് തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ശാസ്താവിനോട് അഭ്യര്‍ത്ഥിച്ചു. ഹരിയുംഹരനും ചേര്‍ന്നുരുവായ ഒരാള്‍ക്കു മാത്രമേ അതിനു കഴിയൂ എന്നവര്‍ക്കറിയാമായിരുന്നു. ബ്രഹ്മാവാണല്ലോ അങ്ങനെയൊരു വരം നല്കിയത്. മഹിഷിയും ശാസ്താവിന്റെ് ജനന വൃത്താന്തം മനസ്സിലാക്കി തന്റെ വിധിയെകാത്തിരുന്നു. പാലാഴിമഥനം കഴിഞ്ഞ് തങ്ങളെ ദേവന്മാരും മഹാവിഷ്ണുവും ചേര്‍ന്ന് വഞ്ചിച്ചകാര്യം അസുരന്മാര്‍ മഹിഷിയോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഇടയ്‌ക്കിടെ ദേവലോകത്ത ്‌പോയി അക്രമം ചെയ്യുക മഹിഷിക്ക് ഒരു വിനോദമായിരുന്നു. അമൃത് മോഷ്ടിച്ച ദേവന്‍മാരെ ഒരുപാഠം പഠിപ്പിക്കണമെന്ന് അവര്‍ മഹിഷിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. മഹിഷി എല്ലായിടത്തും പേടിസ്വപ്‌നമായി. ഇന്ദ്രന്റെ കൊട്ടാരമവള്‍ നശിപ്പിച്ചുകളഞ്ഞു. അതുകഴിത്ത് തിരികെ ഭൂമിയിലെ കാട്ടിലെത്തിയ സമയത്താണ് മണികണ്ഠന്‍കാടുപൂകിയത്.

മഹിഷി അയ്യപ്പനെ കണ്ട് തനിക്ക് ശല്യമായി കാട്ടില്‍ വന്നതെന്തിനെന്ന് ചോദ്യം ചെയ്തു. മണികണ്ഠന്‍ വില്ലെടുത്ത് മഹിഷിയുമായി യുദ്ധത്തിന് തയ്യാറായി. മഹിഷിയും വിട്ടുകൊടുത്തില്ല. അവള്‍ക്ക്പ്രത്യേകിച്ചൊരു സിദ്ധിയുണ്ടായിരുന്നു. തന്റെ ഓരോ രോരോമകൂപങ്ങളില്‍ നിന്നും ആയുധധാരികളായ ഓരോ പടയാളികളെ ജനിപ്പിച്ച് മണികണ്ഠനെ വലയം ചെയ്തു. അതിതീവ്രമായ യുദ്ധമാണവിടെനടന്നത്. പക്ഷേ മണികണ്ഠന്‍ നിഷ്പ്രയാസം മഹിഷിയെ കീഴടക്കി. മഹിഷി നിലത്തുവീണ ഉടനേതന്നെ അയ്യപ്പന്‍ അവളുടെ തോളില്‍ ഒന്നുതൊട്ടു. അതവള്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു. മഹിഷിയായിട്ടുള്ള അവളുടെ ജീവിതത്തിന് അവസാനമായി. കഴിഞ്ഞ ജന്മത്തിലെ താപസ വനിതയായ ലീലയുടെരൂപത്തിലവള്‍ നിന്നു. ഭഗവാനെ നമസ്‌ക്കരിച്ചു. അയ്യപ്പനില്‍ മനസ്സര്‍പ്പിച്ച ലീല തനിക്ക് അയ്യപ്പനെപിന്‍തുടരണമെന്ന ആഗ്രഹം അറിയിച്ചു. തന്റെ ഭക്തര്‍ക്ക് ഒരമ്മയായി എന്നും കൂടെ വാഴാന്‍ അയ്യപ്പന്‍ദേവിക്ക് അനുമതി നല്കി. അങ്ങനെ മഹിഷി തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ന്നപ്പോള്‍ ഒരു ദിവ്യമാതാവായി അയ്യപ്പനൊപ്പം ആരാധനാപാത്രമായിത്തീര്‍ന്നു.

കാട്ടില്‍ പുലിക്കൂട്ടം അയ്യപ്പനെ സേവിക്കാന്‍ തയ്യാറായി കൂട്ടംകൂടിനിന്നു. അവര്‍ക്കെല്ലാം രാജകുമാരനോടൊപ്പം കൊട്ടാരത്തില്‍ പോകണം എന്ന മോഹമുണ്ടായി. നിര്‍ബ്ബന്ധിക്കാതെ തന്നെ മുലയൂട്ടുന്ന പുലിയമ്മമാരും കുഞ്ഞുങ്ങളും ചേര്‍ന്ന വലിയൊരു സംഘം മണികണ്ഠനെ പിന്‍തുടര്‍ന്ന് നാട്ടിലേക്ക് നടന്നു.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.