Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; നീറിപ്പുകഞ്ഞ് ഹോട്ടലുകള്‍; സംസ്ഥാനത്തെ ഭക്ഷണശാലകള്‍ പ്രതിസന്ധിയില്‍; പോക്കറ്റ് കീറയെന്ന് ഉടമകള്‍

19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 2,126 രൂപയാണ് ഇപ്പോഴത്തെ വില. വലിയ പ്രതിസന്ധി നേരിടുന്നത് ചെറുകിട ഹോട്ടലുകളാണ്. തട്ടുകടകള്‍ക്കും ചെറുകിട ഹോട്ടലുകള്‍ക്കും പിടിച്ചുനില്‍ക്കണമെങ്കില്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇങ്ങനെ വില വര്‍ദ്ധിപ്പിച്ചാല്‍ കച്ചവടം ഇടിയുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന വേളയിലാണ് വിലക്കയറ്റം ഹോട്ടല്‍ മേഖലയേയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 01:42 pm IST
in Kerala

കൊച്ചി: ഹോട്ടല്‍ ഉടമകളുടെ ഉള്ള് നീറിപ്പുകയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റ് കുതിക്കുപോലെ ഉയരുമ്പോള്‍ പോക്കറ്റ് കീറുകയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചക വാതകത്തിന്റെ വിലയും കുത്തനെ ഉയര്‍ന്നതാണ് ഹോട്ടല്‍ ഉടമകളെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 2,126 രൂപയാണ് ഇപ്പോഴത്തെ വില. വലിയ പ്രതിസന്ധി നേരിടുന്നത് ചെറുകിട ഹോട്ടലുകളാണ്. തട്ടുകടകള്‍ക്കും ചെറുകിട ഹോട്ടലുകള്‍ക്കും പിടിച്ചുനില്‍ക്കണമെങ്കില്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരും. ഇങ്ങനെ വില വര്‍ദ്ധിപ്പിച്ചാല്‍ കച്ചവടം ഇടിയുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന വേളയിലാണ് വിലക്കയറ്റം ഹോട്ടല്‍ മേഖലയേയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ തരംഗമായ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകള്‍ക്ക് പണം കൈമാറുക. 26-27 ശതമാനം വരെയാണ് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ ഭക്ഷണശാലകളില്‍ നിന്ന് ഈടാക്കുന്നത്.

ചെറുകിട ഹോട്ടലുകളില്‍ പലര്‍ക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമാണെങ്കിലും നിലവില്‍ പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിച്ചു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ആപ് ഇനിയും സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനസജ്ജമായിട്ടില്ല.

Tags: keralaHotelcrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.