Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വാക്‌സിനേഷനിലും രാഷ്‌ട്രീയം; ആദ്യ ഡോസ് 90% പോലുമാകാതെ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ഒന്നും രണ്ടും ഡോസുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് വേണ്ടി ആവശ്യമുന്നയിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 10:57 am IST
inIndia

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിലും രാഷ്‌ട്രീയം പ്രകടമാക്കി കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസോ മറ്റുപാര്‍ട്ടികളോ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 90 ശതമാന ത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ പോലും നല്‍കിയിട്ടില്ല. 50 ശതമാനത്തിലധികം ആളുകള്‍ക്ക് മാത്രമേ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ.

ഒന്നും രണ്ടും ഡോസുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത ഈ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് വേണ്ടി ആവശ്യമുന്നയിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടിയാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി കൊവിഡ് വാക്‌സിന്‍ ഉല്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും നൂറു കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന നേട്ടം കൈവരിച്ചപ്പോഴും അതിനെ ചെറുതാക്കി കാണിച്ചവരാണ് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് തൊണ്ണൂറു ശതമാനവും സെക്കന്റ് ഡോസ് അന്‍പത് ശതമാനവു പോലുമായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ ആദ്യ ഡോസ് 72.5%വും രണ്ടാം ഡോസ് 32.8%വുമാണ് പൂര്‍ത്തിയായത്. രാജസ്ഥാനില്‍ ആദ്യ ഡോസ് 84.2%വും രണ്ടാം ഡോസ് 46.9%വുമാണ് പൂര്‍ത്തിയായത്. ഛത്തീസ്ഡഗില്‍ ആദ്യ ഡോസ് 83.2%വും രണ്ടാംഡോസ് 47.2% വുമാണ് പൂര്‍ത്തിയായത്. മഹാരാഷ്‌ട്രയില്‍ ആദ്യ ഡോസ് 80.11%വും രണ്ടാം ഡോസ്  42.5%വുമാണ് നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ആദ്യ ഡോസ് 78.1%വും രണ്ടാം ഡോസ് 42.65%വുമാണ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളില്‍ ആദ്യ ഡോസ് 86.6%വും രണ്ടാം ഡോസ് 39.4%വുമാണ് പൂര്‍ത്തിയായിരിക്കുന്നത്.

എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. ഹിമാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം ആദ്യ ഡോസിന്റെ നൂറു ശതമാനം കവറേജ് നേടിക്കഴിഞ്ഞു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ തൊണ്ണൂറു ശതമാനത്തിന് മുകളിലും ആസ്സാം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ എണ്‍പത് ശതമാനത്തിലും മുകളിലും എത്തിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെല്ലാം രണ്ടാം ഡോസിന്റെ 50 ശതമാനം കവറേജില്‍ എത്തി.

കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍

(ആദ്യ ഡോസ്, രണ്ടാം ഡോസ്)

ജാര്‍ഖണ്ഡ്  -66.2 %, 30.8 %

പഞ്ചാബ്  -72.5 %, 32.8 %

രാജസ്ഥാന്‍  -84.2 %, 46.9%

ഛത്തീസ്ഗഡ് -83.2%,47.2%

മഹാരാഷ്‌ട്ര  -80.11%, 42.5 %

തമിഴ്‌നാട്   -78.1%, 42.65%

പശ്ചിമബംഗാള്‍  -86.6 %, 39.4 %

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ( ആദ്യ ഡോസ്, രണ്ടാം ഡോസ്)

ഹിമാചല്‍പ്രദേശ്  -100 %, 91.9 %

ഗോവ -100 %, 87.9%

ഗുജറാത്ത് – 93.5 %, 70.3 %

ഉത്തരാഖണ്ഡ് -93.0 %, 61.7 %

മധ്യപ്രദേശ് -92.8 %, 62.9 %

കര്‍ണ്ണാടക –90.9%,59.1%

ഹരിയാന -90.04%,48.3%

അസം  -88.9 %, 50 %

ത്രിപുര  -80.5%,63.5%

Tags: bjpcongresscovidവാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.