Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്‍പ് ഹിന്ദു നേതാക്കളെ ആക്രമിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ് ഐ ആസൂത്രണമെന്ന് കണ്ടെത്തല്‍

2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് രഹസ്യസേനാ റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസിലെ രഹസ്യഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 10:16 pm IST
inIndia

ജലന്ധര്‍: 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് രഹസ്യസേനാ റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസിലെ രഹസ്യഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയിലെ ഹിന്ദുനേതാക്കളെ മാത്രമല്ല, ആര്‍എസ്എസിന്റെ ശാഖാനേതാക്കളെയും ഐഎസ് ഐ ലക്ഷ്യംവെയ്‌ക്കുന്നുണ്ട്. ചോറ്റുപാത്രങ്ങളില്‍ (ടിഫിന്‍ ബോക്‌സ്) നിയന്ത്രിത സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് സ്‌ഫോടനമുണ്ടാക്കാനാണ് പദ്ധതി. അതുവഴി ക്രമസമാധാനപ്രശ്‌നമുണ്ടാക്കുകയാണ് ഐഎസ് ഐ ലക്ഷ്യമെന്നും രഹസ്യസേന റിപ്പോര്‍ട്ടില്‍ പറയുന്നു.

നവമ്പര്‍ 21ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ അക്രമികള്‍ പത്താന്‍കോട്ടിലെ സൈനിക പ്രദേശത്ത് ഗ്രനേഡ് വലിച്ചെറിഞ്ഞിരുന്നു. ഇതില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഡ്രോണുകള്‍ കയറിവന്ന 25 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. ഈ ഡ്രോണുകളില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറച്ച 11 ചോറ്റുപാത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ചില ചോറ്റുപാത്രങ്ങളില്‍ മയക്കമരുന്നുകളും കണ്ടെത്തി.

വധഭീഷണിയുള്ള നേതാക്കളുടെ ലിസ്റ്റ് രഹസ്യസേന പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ പഞ്ചാബ് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്പാകിസ്ഥാന്‍ ചാരന്‍hindupakistanelectionspunjabattackഐഎസ്ഐഹിന്ദു നേതാക്കള്‍ഇന്റലിന്‍ജന്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.