Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാര കസേരയിലേക്ക് ജോസ് കെ മാണി; വീണ്ടും രാജ്യസഭ എംപിയായി തെരഞ്ഞെടുത്തു; എല്‍ഡിഎഫിന്റെ ഒരു വോട്ടില്‍ തര്‍ക്കം

ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 06:19 pm IST
in Kerala

തിരുവനന്തപുരം: ജോസ് കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്. ഇന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 137 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിക്ക് 96 വോട്ടുകളാണ് ലഭിച്ചത്. 

എല്‍ഡിഎഫിന്റെ പോള്‍ ചെയ്ത ഒരു വോട്ടിനെ ചൊല്ലി തര്‍ക്കമുണ്ടായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശൂരനാട് രാജശേഖരന് യുഡിഎഫിന്റെ 40 വോട്ടുകളും ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവാണെന്നും അതു പരിഗണിക്കരുതെന്നും കാട്ടി യുഡിഎഫ് എംഎല്‍എമാരായ മാത്യു കുഴല്‍നാടനും എന്‍.ഷംസുദീനും പരാതി ഉയര്‍ത്തിയിട്ടുണ്ട്.  

ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിക്കുന്നതിന് മുന്നോടിയാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ചത്. നേരത്തെ, കോട്ടയം മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ചാണ് ജോസ് ആദ്യം രാജ്യസഭയിലേക്ക് മത്സരിച്ചത്.

Tags: ജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.