Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

ജോസ് കെ മാണി റബ്ബര്‍ കര്‍ഷകരോടുള്ള സഹതാപം അളവില്ലാതെ ഒഴുക്കുയാണ്. കേരളാ കോണ്‍ഗ്രസ് വക കേന്ദ്രസര്‍ക്കാരിനെതിരായുള്ള സമരങ്ങള്‍ മണ്ഡല യോഗങ്ങളില്‍ ഓടി നടന്ന് പ്രസംഗങ്ങള്‍ നടത്തുന്നു. നിങ്ങള്‍ക്ക് റബ്ബര്‍ കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 200 രൂപ നല്‍കാന്‍ പിണറായിയോട് പറയൂ, കാണട്ടെ ആര്‍ജ്ജവമെന്നും അദേഹം വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 07:24 pm IST
inKerala

തിരുവനന്തപുരം: ജോസ് കെ മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. ജോസ് കെ മാണി റബ്ബര്‍ കര്‍ഷകരോടുള്ള സഹതാപം അളവില്ലാതെ ഒഴുക്കുയാണ്. കേരളാ കോണ്‍ഗ്രസ് വക കേന്ദ്രസര്‍ക്കാരിനെതിരായുള്ള സമരങ്ങള്‍ മണ്ഡല യോഗങ്ങളില്‍ ഓടി നടന്ന് പ്രസംഗങ്ങള്‍ നടത്തുന്നു. നിങ്ങള്‍ക്ക് റബ്ബര്‍ കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 200 രൂപ നല്‍കാന്‍ പിണറായിയോട് പറയൂ, കാണട്ടെ ആര്‍ജ്ജവമെന്നും അദേഹം വിമര്‍ശിച്ചു.

കേരളത്തില്‍ നിന്ന് റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എല്ലാം തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു എന്ന് മനസിലാക്കുക. അവിടെ വൈദ്യുതിയുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കുന്നു. വെറുതെ രാഷ്‌ട്രീയം കളിക്കാതെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു. അവര്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദേഹം പറഞ്ഞു.

കര്‍ഷക പാര്‍ട്ടിയല്ലെ കേരള കോണ്‍ഗ്രസ് നെല്ല് ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകള്‍ ഇവിടെയുണ്ട് റബ്ബര്‍ മാത്രം പറയാതെ മറ്റ് വിളകളുടെ കാര്യം കൂടി പറയാന്‍ എന്തെ നാവ് ചലിക്കാത്തത്. അരിയുടെ വില 65 ആയി എന്നത് അറിയാത്തവരാണോ കേരള കോണ്‍ഗ്രസും ജോസ് കെ മാണിയും.  കേരളത്തിലെ കര്‍ഷകര്‍ ജീവിക്കാനായി നെട്ടോട്ടം ഓടുകയാണ്. അവന്റെ വീടും വസ്തുവും പണയത്തിലാണ.് കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായി. പ്രളയം വന്ന് തകര്‍ന്നു, കോവിഡ് വന്നപ്പോള്‍ എങ്ങനെ ഈ കര്‍ഷകര്‍ ജീവിച്ചു എന്ന് നിങ്ങള്‍ തിരക്കിയോ എന്നും അദേഹം കുറ്റപ്പെടുത്തി. പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നിങ്ങള്‍ എന്ത് നല്‍കി, പറയാന്‍ ഒരുപാട് ഉണ്ട്. ദയവായി നിങ്ങള്‍ നിങ്ങളുടെ കടമ ചെയ്യു, കേരളത്തിലെ കര്‍ഷകരെ രക്ഷിക്കൂവെന്നും എന്‍. ഹരി പറഞ്ഞു.

Tags: കര്‍ഷകര്‍rubberജോസ് കെ.മാണിN.Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.