Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

മിസോറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 11:04 pm IST
inUS

അനില്‍ ആറന്മുള  

ടെക്‌സാസ്: അത്യപൂര്‍വവും എന്നാല്‍ സ്‌നേഹോഷ്മളവും ആയ സ്വീകരണമാണ് കേരളാ കൊണ്‍ഗ്രസ്സ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ  ജോസ് കെ മാണിക്ക് മിസോറി സിറ്റി നല്‍കിയത്. മിസൗറി സിറ്റി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബിത് മുദ്രചാര്‍ത്തിയ ‘ഓണററി ടെക്‌സന്‍’ ബഹുമതി ടെക്‌സാസ് സ്‌റ്റേറ്റ് സെനറ്റര്‍ റോണ്‍ റെയ്‌നോള്‍ഡ്  ജോസ് കെ മാണിക്ക് കൈമാറി.  

മിസോറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.  ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേയര്‍ റോബിന്‍ ഇലക്കാട്ട് അമ്പതുവര്‍ഷം സാമാജികനായിരുന്ന കെ എം മാണിയെ അനുസ്മരിച്ചു.  

ജോസ് ആദ്യമായാണ് മസോറിസിറ്റി സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹത്തെ സമുചിതമായി വരവേല്‍കാന്‍ തനിക്കു സന്തോഷമുണ്ടെന്നും മേയര്‍ റോബിന്‍ പറഞ്ഞു.  

തനിക്കു നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ജോസ് കെ മാണി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ ഭാഷയും സംസ്‌കാരവും ജനതയും ചേര്‍ന്ന ഇരുപത്തിയെട്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്‌നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയുമാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യന്‍ തന്നെയായിരുന്നുകെ എം മാണി.  അദ്ദേഹത്തിന്റെ പുത്രന്റെ എല്ലാവിജയങ്ങള്‍ക്കും കേരളവും ഒപ്പം അമേരിക്കയിലെ മലയാളികളും ആശംസിക്കുന്നു എന്ന് ആശംസ പ്രസംഗം നടത്തിയ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ പറഞ്ഞു.  

സിറ്റി മാനേജര്‍ ഏഞ്ചെല്‍ ജോണ്‍സ്, ഫോട്‌ബെന്‍ഡ് കൗണ്ടി ഷെരിഫ് എറിക് ഫെഗന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. വിശിഷ്ടമായ ടെക്‌സാസ് ഫ്‌ലാഗും പിന്നും എറിക് ഫെയഗന്‍ ജോസ് കെ മാണിക്ക് നല്‍കി. മേയര്‍ റോബിനും സിറ്റിമാനേജരും വിശിഷ്ടാതിഥികളും ചേര്‍ന്ന് മിസൗറിസിറ്റി യുടെ താക്കോല്‍ ജൊസ്് കെ മാണിക്ക് നല്‍കി.  

എംസിയായിരുന്ന സിറ്റി കൗണ്‍സില്‍മാന്‍ ജെഫ്‌റി ബോണി  ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകള്‍ ആലേഖനം  ഷാള്‍ അണിയിച്ചു.   കൗണ്‍സില്‍മാന്‍ ആന്തണി മറോളിസ് സ്വാഗതം ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടെനിന്നും മലയാളികള്‍ ചടങ്ങിനെത്തിയിരുന്നു

Tags: ജോസ് കെ.മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

Kerala

കേരള കോണ്‍ഗ്രസ് കര്‍ഷക സമരം തട്ടിപ്പ്: പ്രഖ്യാപിച്ച 200 രൂപ നല്‍കാന്‍ പിണറായിയോട് ജോസ് കെ മാണി പറയണം : ബിജെപി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.