Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.വി. ഗോവിന്ദന്‍ എംവി രാഘവനൊപ്പം മറുകണ്ടം ചാടിയ ആള്‍; രൂക്ഷ വിമര്‍ശനവുമായി വിമതന്മാര്‍; ശേഷം പാര്‍ട്ടിമാറി സിപിഐയിലേയ്‌ക്ക്

എം.വി. രാഘവന്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍ കൂടെ പോയ ആളാണ് എം.വി. ഗോവിന്ദന്‍. മറുകണ്ടം ചാടി തിരിച്ചുവന്നയാള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇപ്പോള്‍ മന്ത്രിയുമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2021, 11:45 am IST
in Kerala

തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പില്‍ സിപിഎം വിമത വിഭാഗം സിപിഐയിലേക്ക്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ കമ്മിറ്റിയംഗവും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനും അനുകൂലികളും മന്ത്രി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കടുത്ത അച്ചടക്കലംഘനം ആരോപിച്ച് മുരളീധരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനു ശേഷമാണ് മുരളീധരന്‍ തുറന്നുപറച്ചില്‍ നടത്തിയത്.  

എം.വി. രാഘവന്‍ പാര്‍ട്ടി വിട്ട് പോയപ്പോള്‍ കൂടെ പോയ ആളാണ് എം.വി. ഗോവിന്ദന്‍. മറുകണ്ടം ചാടി തിരിച്ചുവന്നയാള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇപ്പോള്‍ മന്ത്രിയുമായി. അങ്ങനെയുള്ളവരാണ് പാര്‍ട്ടി അണികള്‍ക്ക് ക്ലാസ്സെടുക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിലെ കൊള്ളരുതായ്‌മകള്‍ ചോദ്യം ചെയ്തു കൂട. ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിയില്‍ വാഴിക്കില്ല. അതിനുദാഹരണമാണ് തന്റെ പുറത്താക്കലെന്നും മുരളി പറഞ്ഞു.  

എം.വി. ഗോവിന്ദന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നപ്പോള്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായിരുന്നു ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സണെതിരെയും പാര്‍ട്ടിയിലെ ചില ഉന്നതര്‍ക്കെതിരെയും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയിലെ ചിലരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തതിനാണ് തളിപ്പറമ്പിലെ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം തഴഞ്ഞതും അവര്‍ക്കെതിരെ നടപടിക്ക് മുതിര്‍ന്നതും. ജീവന് തുല്യം സ്‌നേഹിച്ച പാര്‍ട്ടിയില്‍ നിന്ന് ഒരിക്കലും നീതികേട് പ്രതീക്ഷിച്ചില്ലെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: mv govindancpicpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.