Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദക്ഷിണാഫ്രിക്കയിലെ വൈറസ് വകഭേദം ഇന്ത്യയില്‍ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന് ആശങ്ക; സംസ്ഥാനങ്ങള്‍ക്ക് താക്കീത് നല്‍കി കേന്ദ്രസര്‍ക്കാര്‍

ദക്ഷിണാഫ്രിക്കയില്‍ വീര്യം കൂടിയ പുതിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക. ഇന്ത്യയില്‍ ഈ വൈറസ് കോവിഡിന്റെ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന ആശങ്ക ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 06:32 pm IST
inIndia

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ വീര്യം കൂടിയ പുതിയ  കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക. ഇന്ത്യയില്‍ ഈ വൈറസ് കോവിഡിന്റെ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന ആശങ്ക ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.

ദക്ഷിണാഫ്രിക്ക, ബോട്‌സ് വാന, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വൈറസിന്റെ ഈ പുതിയ വകഭേദത്തെ കണ്ടെത്തിയത്. ബി1.1. 529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ പേര്. ബോട്‌സ് വാനയില്‍ മൂന്നും ദക്ഷിണാഫ്രിക്കയില്‍ ആറും ഹോങ്കോങില്‍ ഒന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉയര്‍ത്ത അളവില്‍ മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുള്ള വകഭേദമായതിനാല്‍ പൊതുജനാരോഗ്യത്തിന് വന്‍ ഭീഷണിയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇക്കാര്യം നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും അന്താരാഷ്‌ട്ര യാത്ര തുറന്നതും പ്രശ്‌നമാണെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളിലൂടെ കടന്നുപോകുന്നവരും ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും കര്‍ശനമായി പരിശോധനകള്‍ നടത്തണമെന്നും രാജേഷ് ഭൂഷണല്‍ അറിയിച്ചു.  

ഹോങ്കോങില്‍ ഈ വൈറസ് വകഭേദം എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്രക്കാരന്‍ വഴിയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വെട്ടിച്ച് കടക്കാനുള്ള അതിതീവ്രശേഷി ബി.1.1. 529 എന്ന വൈറസ് വകഭേദത്തിനുണ്ടെന്ന് മാത്രമല്ല എളുപ്പം പടര്‍ന്നുപിടിക്കാനും ശേഷിയുണ്ടെന്ന് ജോഹന്നാസ് ബര്‍ഗില്‍ നിന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ സാമ്പിളുകള്‍ സര്‍ക്കാര്‍ അംഗീകൃത ലാബിലേക്ക് പരിശോധനയ്‌ക്കയക്കുകയാണ്.

ഈ വകഭേദത്തിന് എളുപ്പം പടര്‍ന്നുപിടിക്കാനുള്ള ശേഷിയുണ്ട്. ആരോഗ്യരക്ഷാസംവിധാനത്തില്‍ അടുത്ത ഏതാനും നാളുകളിലും ആഴ്ചകളിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ വൈറസ് വകഭേദത്തിന് ശേഷിയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വൈറോളജിസ്റ്റ് ടുലിയോ ഡെ ഒലിവെയ്‌റ പറഞ്ഞു. ആരോഗ്യവിദഗ്ധര്‍ ബി.1.1.529 വകഭേദത്തെക്കുറിച്ച് അപായമണി മുഴക്കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി രോഗം പകരുന്നത് തടയാന്‍ മുന്‍കയ്യെടുക്കുകയാണ്.

Tags: indiaദക്ഷിണാഫ്രിക്കഹോങ്കോങ്കോവിഡ് മൂന്നാം തരംഗംബോട്‌സ് വാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.