India കോവിഡ് മഹാമാരിയെ മോദി സര്‍ക്കാരും ഇന്ത്യയും എങ്ങിനെ വിജയകരമായി മറികടന്നു? എല്ലാം വിവരിക്കുന്ന പുസ്തകം- ‘സംരക്ഷിക്കാന്‍ ഒരു രാജ്യം’
Kerala കോവിഡ് വ്യാപനം കുറയുന്നു; വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇനിയില്ല; ഇളവുകള്‍ പിന്‍വലിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
Kerala പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങള്‍ തീര്‍ക്കണം; ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെ ആക്കും; അധിക മാര്‍ഗരേഖ പുറത്തിറക്കും
Kerala തിരുവനന്തപുരം ബി കാറ്റഗറിയിലേക്ക് മാറ്റി; മലപ്പുറവും കോഴിക്കോടും മാത്രം എ കാറ്റഗറിയില്‍; കോവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍
Kerala കോവിഡ് വ്യാപനം കുറയുന്നു, ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ 14 മുതല്‍ വീണ്ടും തുടങ്ങും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
India രാജ്യത്തെ കോവിഡ് കേസുകള്‍ താഴേയ്ക്ക്; 24 മണിക്കൂറിനിടെ 1.61 ലക്ഷം പേര്‍ക്ക് രോഗബാധ, ടിപിആര്‍ 9.26 ശതമാനമായി കുറഞ്ഞു
India രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരുടെ സ്മാരകമാണ് ദേശീയ യുദ്ധ സ്മാരകം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, ശുഭ സൂചനയെന്ന് പ്രധാനമന്ത്രി
Kerala സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമോ; കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി, നാളെ അവലോകന യോഗം
Kerala ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല
India രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും
India കരകയറുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പുതിയ വെല്ലുവിളികള്‍ക്കപ്പുറം കൊണ്ടുപോകാന്‍ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി വി. അനന്ത നാഗേശ്വരന്‍
Kerala കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം: പുതിയ കോവിഡ് കേസുകളുടെ എണ്ണം 2,51,209 ആയി, ടിപിആറും 15.88 ശതമാനമായി കുറഞ്ഞു
Kerala കോവിഡ് മൂന്നാം തരംഗം: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
India കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്, ടിപിആര്‍ റേറ്റ് 19.59 ശതമാനമായി
Kerala തലസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍; ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ല, തീയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും
Kerala സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടങ്ങി; അവശ്യ സര്‍വീസുകള്‍ മാത്രം, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി, അതിര്‍ത്തികളിലും പരിശോധന തുടങ്ങി
Kerala രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി; കോവിഡ് വ്യാപനത്തിനിടെ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് വിശദീകരണം
Kerala തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്, പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി
Kerala പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങരുത്; 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ലാര്‍ജ് ക്ലസ്റ്റര്‍, അഞ്ച് ദിവസത്തേയ്ക്ക് അടച്ചിടാം
Kerala ജീവനക്കാരില്‍ കോവിഡ് വ്യാപിക്കുന്നു; കോട്ടയം മെഡിക്കല്‍ കോളേജിലെ അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി, റെഗുലര്‍ ക്ലാസും അടച്ചു
Kerala സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഉണ്ടാകില്ല; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്ന് റവന്യൂ മന്ത്രി
Kerala കോവിഡ് മൂന്നാം തരംഗത്തിനായി ഒരു തയ്യാറെടുപ്പും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല; ആന്റി വൈറല്‍ മരുന്നുകള്‍ക്ക് പോലും ക്ഷാമമുണ്ടെന്ന് വി.ഡി. സതീശന്
India മൂന്ന് കോടി കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കിയെന്ന് മന്‍സുഖ് മാണ്ഡവ്യ; രാജ്യത്ത് 800 പീഡിയാട്രിക് യൂണിറ്റുകള്‍; മൂന്നാം തരംഗം നേരിടാന്‍ സജ്ജം
Kerala സംസ്ഥാനം അടച്ചിടുന്നത് ജനജീവിതത്തെ ബാധിക്കും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി വീണ ജോര്‍ജ്
India മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍; എളുപ്പം പകരുന്ന ഒമിക്രോണ്‍ വൈറസ് മ്യൂട്ടേഷന് വഴി ഏത് നിമിഷവും മാരകമായേക്കാം
India കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല
Kerala കോവിഡ്: മെട്രോ നഗരത്തിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍; മൂന്നാം തരംഗം ആരംഭിച്ചതായി മുന്നറിയിപ്പ്, ദല്‍ഹിയില്‍ ഇന്ന് അടിയന്തിരയോഗം ചേരും
World ഒമിക്രോണ്‍ ഭീതിയിലമര്‍ന്ന് ലോകം; ഡെല്‍റ്റയേക്കാള്‍ ആറ് മടങ്ങ് പ്രഹരശേഷിയുള്ള ഈ വൈറസ് ലോകത്തെ വീണ്ടും കീഴ്മേല്‍ മറിക്കുമോ എന്ന ആശങ്ക
India ദക്ഷിണാഫ്രിക്കയിലെ വൈറസ് വകഭേദം ഇന്ത്യയില്‍ മൂന്നാം തരംഗം കൊണ്ടുവരുമോ എന്ന് ആശങ്ക; സംസ്ഥാനങ്ങള്‍ക്ക് താക്കീത് നല്കി കേന്ദ്രസര്‍ക്കാര്‍