Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം; കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഈ രാജ്യങ്ങളും, മറ്റ് ഹൈ റിസ്‌ക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള രാജ്യങ്ങളില്‍ നിന്നും വരുന്ന യൗത്രക്കാര്‍ക്ക് കര്‍ശന പരിശോധന നടത്തണം എന്ന് സെക്രട്ടറി രാജേഷ് ഭൂഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 11:20 am IST
in India

ന്യൂദല്‍ഹി: മൂന്നുരാജ്യങ്ങളില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബോട്സ്വാനാ, സൗത്ത് ആഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വകഭേദം കണ്ടെത്തിയത്. ബി.1.1529 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് കര്‍ശന പരിശോധന വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്താന്‍ സംസഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യാത്ര ഇളവുകള്‍ നിലനില്‍ക്കുന്നതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഈ വൈറസന് പലതവണ പരിവര്‍ത്തനം വന്നിരിക്കുന്നതിനാല്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ബോട്സ്വാനയില്‍ മൂന്ന് കേസുകളും, സൗത്താഫ്രിക്കയില്‍ ആറും, ഹോങ്കോങ്ങില്‍ ഒന്നും എന്ന രീതിയിലാണ് കേസുകള്‍ പുറത്തു വന്നിരിക്കുന്നത്.

ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഈ രാജ്യങ്ങളും, മറ്റ് ഹൈ റിസ്‌ക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള രാജ്യങ്ങളില്‍ നിന്നും വരുന്ന യൗത്രക്കാര്‍ക്ക് കര്‍ശന പരിശോധന നടത്തണം എന്ന് സെക്രട്ടറി  രാജേഷ് ഭൂഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കി. ഏതെങ്കിലും സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിള്‍ പോസിറ്റിവ് ആയാല്‍ ഉടന്‍ തന്നെ ഐഎന്‍എസ്എസിഒജി ജീനോം സീക്കിങ് ലാബിലേക്ക് ആയക്കേണ്ടതാണ്. സംസ്ഥാനത്തെ നിരീക്ഷണ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ സഹകരണം പരിശോധനക്ക് ആവശ്യമാണ്.കേസുകള്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധപുലര്‍ത്തേണ്ടതാണ്.

Tags: indiaമുന്നറിയിപ്പ്covidദക്ഷിണാഫ്രിക്കബി.1.1529
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

പുതിയ വാര്‍ത്തകള്‍

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.