Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാര്യക്ക് അശ്ലീല സന്ദേശം അയച്ചു; പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഭര്‍ത്താവും സംഘവും

അനുജിത്തിന്റെ ഭാര്യയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ഉടുമ്പന്നൂര്‍ സ്വദേശിയായ 23കാരന് മര്‍ദ്ദനമേറ്റത്. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു സംഭവം. അനുജിത്തിന്റെ ഭാര്യയ്‌ക്ക് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല സന്ദേശം അയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2021, 07:17 pm IST
inKerala

തൊടുപുഴ: സാമൂഹ്യമാധ്യമം വഴി യുവതിയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ യുവാവിനെ ബന്ധുക്കളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തിയപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കണ്ടെത്തി. കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാളിയാര്‍ മറ്റത്തില്‍ അനുജിത്ത് മോഹനന്‍(21), സഹോദരന്‍ അഭിജിത്ത് മോഹനന്‍(21), കോതമംഗലം തങ്കളം വാലയില്‍ ജിയോ കുര്യാക്കോസ്(33), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ അഷ്‌കര്‍ സിദ്ദിഖ്(23) എന്നിവരാണ് പിടിയിലായത്.

അനുജിത്തിന്റെ ഭാര്യയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ഉടുമ്പന്നൂര്‍ സ്വദേശിയായ 23കാരന് മര്‍ദ്ദനമേറ്റത്. രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു സംഭവം. അനുജിത്തിന്റെ ഭാര്യയ്‌ക്ക് യുവാവ് വ്യാജ ഐഡിയില്‍ നിന്നാണ് അശ്ലീല സന്ദേശം അയച്ചത്. തുടര്‍ന്ന് പ്രതികള്‍ സോഷ്യല്‍മീഡിയ വഴി യുവാവിനെ കണ്ടെത്തി തൊടുപുഴയിലേക്ക് വിളിച്ച് വരുത്തി. കാറില്‍ കയറ്റി കൊണ്ടു പോയി കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ കറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി.

യുവാവിനെയുമായി രാത്രി കാറില്‍ കറങ്ങിയ പ്രതികള്‍ ശനിയാഴ്ച രാവിലെ ഇയാളെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഭാര്യയ്‌ക്ക് അശ്ലീല സന്ദേശമയച്ചയാളെ തങ്ങള്‍ പിടികൂടുകയായിരുന്നെന്നും ഹാജരാക്കാന്‍ കൊണ്ടു വന്നതാണെന്നും ഇവര്‍ പറഞ്ഞു. യുവാവിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് യുവാവിനെ വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് ഇയാള്‍ മര്‍ദ്ദന വിവരം പറഞ്ഞത്. പരിശോധനയില്‍ ക്രൂര മര്‍ദ്ദനവും പീഡന ശ്രമം നടന്നതായും തെളിഞ്ഞു. ഇതേതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: ലൈംഗിക ദുരുപയോഗംകുറ്റാരോപിതന്‍idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.