Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറ്റം ചെയ്യാതെ തന്നെ മോദി മാപ്പ് പറഞ്ഞു; അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല… കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ക്ക് മാപ്പ് പറഞ്ഞോ? -രാഹുലിന് വിമര്‍ശനം

കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് താന്‍ നേരത്തെ പ്രവചിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത് വ്യാപകമായ വിമര്‍ശനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 07:10 pm IST
inIndia

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് താന്‍ നേരത്തെ പ്രവചിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത് വ്യാപകമായ വിമര്‍ശനങ്ങള്‍

കുറ്റം ചെയ്യാതെ തന്നെ മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുകയായിരുന്നു. അതേ സമയം എത്രയോ കുറ്റങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോയെന്നാണ് അമൃത ജോഷി ചോദിക്കുന്നത്. ബ്രാഹ്മണന്‍മാരുടെയും സിഖുകാരുടെയും കൂട്ടക്കൊല, അടിന്തരാവസ്ഥ…ഇതിനൊന്നും പപ്പു (രാഹുല്‍ ഗാന്ധി) മാപ്പ് ചോദിച്ചില്ല. – അമൃത ജോഷി ട്വിറ്ററില്‍ കുറിച്ചു.  

‘പപ്പു(രാഹുല്‍ ഗാന്ധി)വിന് എന്തും പ്രവചിക്കാന്‍ കഴിയും . സ്വന്തം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതൊഴിച്ച്,’- മറ്റൊരു വായനക്കാരന്റെ ട്വീറ്റാണിത്.  

ബിജെപി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റ് രാഹുല്‍ഗാന്ധിയേയും അദ്ദേഹത്തിന്റെ കളിപ്പാവയായ നവജോത് സിങ് സിദ്ദുവിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒന്നാണ്: ‘ പാകിസ്ഥാന്‍ ഇന്ത്യയുടെ ധീര ജവാന്മാരെ കൊന്നു; പാകിസ്ഥാന്‍ സിഖുകാരെയും ഹിന്ദുക്കളെയും കൊന്നു; പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുമായി സഖ്യത്തിലേര്‍പ്പെട്ടു; ഇപ്പോള്‍ പപ്പുവിന്റെ (രാഹുല്‍ ഗാന്ധി) കയ്യിലെ കളിപ്പാവയായ (നവജോത് സിങ് സിദ്ദു) പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ തന്റെ ജ്യേഷ്ഠ സഹോദരന്‍ എന്ന് വിളിക്കുന്നു; കോണ്‍ഗ്രസിന്റെ ഈ പാക് പ്രേമത്തിന് പിന്നിലെ രഹസ്യം എന്താണ്?’- കപില്‍ മിശ്ര ചോദിക്കുന്നു.

Tags: Rahul Gandhiimran khanനരേന്ദ്രമോദികാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍കര്‍ഷക സമരംകാര്‍ഷിക ബില്‍ 2020നവജോത് സിംഗ് സിദ്ദുപപ്പു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.