Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയതയെ നെഞ്ചേറ്റി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; ധീരജവാന്റെ കുടുംബത്തിന് 50 ലക്ഷം കൈമാറി ആസാം സര്‍ക്കാര്‍

'രാജ്യത്തെ ശക്തമാക്കാന്‍ രണ്ട് ആണ്‍മക്കളെ ഞാന്‍ നല്കി, ഇന്ന് ഒരാള്‍ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് മടങ്ങി, ഒരു മകന്‍ കൂടി എനിക്കുണ്ട്. കൊന്യാക് സഹോദരന്മാര്‍ മരണത്തെ ഭയക്കില്ല. അവര്‍ രാജ്യത്തെ സേവിക്കുന്നത് തുടരണം. എന്റെ മകന്‍ നാടിന് വേണ്ടി രക്തം നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 10:19 am IST
inIndia

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭാരതത്തിന്റെ കാവല്‍ക്കോട്ടകളാണെന്ന് ആസാം മുഖ്യമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മ. ദേശീയ വികാരം അലയടിക്കുന്നതിന്റെ തെളിവാണ് മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച കത്‌നി കൊന്യാക്കിന്റെ ധീരപിതാവ് ഗ്രാമവാസികള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ പറഞ്ഞ വാക്കുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യത്തെ ശക്തമാക്കാന്‍ രണ്ട് ആണ്‍മക്കളെ ഞാന്‍ നല്കി, ഇന്ന് ഒരാള്‍ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് മടങ്ങി, ഒരു മകന്‍ കൂടി എനിക്കുണ്ട്. കൊന്യാക് സഹോദരന്മാര്‍ മരണത്തെ ഭയക്കില്ല. അവര്‍ രാജ്യത്തെ സേവിക്കുന്നത് തുടരണം. എന്റെ മകന്‍ നാടിന് വേണ്ടി രക്തം നല്കി. ആ ബലിദാനത്തില്‍ ഞാന്‍ അഭിമാനിക്കുകയാണ്….’ നവംബര്‍ 13 ന് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച റൈഫിള്‍മാന്‍ കാത്നി കൊന്യാക്കിന്റെ ധീരപിതാവ്, നാഗാലാന്‍ഡിലെ ടിസിറ്റില്‍ മകന്റെ സംസ്‌കാര ചടങ്ങിനിടെ ഗ്രാമവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതാണിത്. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൊന്യാക്കിന്റെ വാക്കുകളെ നെഞ്ചേറ്റുകയാണെന്ന് ഹിമന്തബിശ്വശര്‍മ്മ പറഞ്ഞു.

ബക്സ ജില്ലയില്‍ ബരാമയില്‍ വീരബലിദാനി സുമന്‍ സ്വര്‍ഗിയരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമ്പോഴാണ് മാറുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച്  ആസാം മുഖ്യമന്ത്രി വാചാലനായത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. മണിപ്പൂര്‍ ഭീകരാക്രമണത്തില്‍ സുമന്‍ സ്വര്‍ഗിയരിയും വീരമൃത്യു വരിച്ചിരുന്നു. സ്വര്‍ഗിയരിയുടെ വീട്ടിലേക്ക് ഗ്രാമപാത നിര്‍മിക്കുമെന്നും അതിന് സ്വര്‍ഗിയരിയുടെ പേര് നല്കുമെന്നും ഡോ. ശര്‍മ്മ പറഞ്ഞു.

മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ വീരമൃത്യുവരിച്ച 46ആസാം റൈഫിള്‍സിലെ അഞ്ച് സൈനികരെ ആദരിക്കുന്നതിനായി മിസോറാം ആസ്ഥാനമായുള്ള ആസാം റൈഫിള്‍സ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ ഹരി ബാബു കമ്പംപതി, ഡിജിപി എസ്ബികെ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: indian armyഅസംഹിമന്ത ബിശ്വ ശര്‍മ46 അസം റൈഫിള്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.