Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയാളികളെ പിടിക്കില്ല; പിണറായി പോലീസിന് തീവ്രവാദ സംഘടനയുമായി അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി തെഹല്‍ക്ക മുന്‍ എഡിറ്റര്‍

ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 10:23 am IST
in Social Trend

തിരുവനന്തപുരം: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തന്‍ സഞ്ജിത്തിന്റെ യതാര്‍ത്ഥ കൊലയാളികളെ കേരള പോലീസ് പിടിക്കില്ലെന്ന് ഉറപ്പാണെന്ന് തെഹല്‍ക്ക  മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കേസിലും സമാന അനുവമുണ്ടായെന്നും മാത്യു വെളിപ്പെടുത്തി. കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശം വരുന്നു അവരെ അറസ്റ്റ് ചെയ്യേണ്ട…! ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

കോവിഡിന് മുമ്പ് കേരള പോലീസിലെ ഒരു ഓഫീസര്‍, ഒരു യാദൃശ്ചികമായ കൂടിക്കാഴ്ച നടത്തി എന്റെ ഒരു സുഹൃത്ത് ആണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അഭിമന്യു കേസ് അന്വേഷിച്ച ടീമില്‍ ഉണ്ടായിരുന്നു, അദ്ദേഹം കോളജില്‍ പഠിച്ചപ്പോള്‍ അയാള്‍ എസ്എഫ്‌ഐകാരനായിരുന്നു, കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ട് ഇപ്പോഴും ഒരു ഇടതുപക്ഷ അനുഭാവി…!

ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശം വരുന്നു അവരെ അറസ്റ്റ് ചെയ്യേണ്ട…! ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല…!

ഒരുകാര്യം വ്യക്തമായി പറയാം പിണറായി സര്‍ക്കാരിന്റെ പോലീസ് മത തീവ്രവാദ സംഘടനയുമായിട്ടുള്ള അവിഹിത ബന്ധം കേരളത്തെ നാശത്തിലേക്ക് നയിക്കും…! അഭിമന്യു എന്ന് സഖാവ് കൊല്ലപ്പെട്ടു ആ പയ്യന്റെ പേരില്‍ പിരിച്ച പണം…!

അതാണ് ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞത്,ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല…!

Tags: ആര്‍എസ്എസ്Pinarayi Vijayanപോലീസ്sdpiAbhimanue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.