Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തുടങ്ങാം, വന്‍മതിലിന് കീഴില്‍; ദ്രാവിഡ്-രോഹിത് പുതുയുഗത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്

പരിശീലകനായി രാഹുല്‍ ദ്രാവിഡും ട്വന്റി20യിലെ നായകനായി രോഹിത് ശര്‍മ്മയും ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജയ്‌പൂരില്‍ തുടങ്ങും. ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം പുത്തന്‍ തുടക്കത്തിനായാണ് ഇന്ത്യ കാത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:30 pm IST
in Cricket

ജയ്‌പൂര്‍: പരിശീലകനായി രാഹുല്‍ ദ്രാവിഡും ട്വന്റി20യിലെ നായകനായി രോഹിത് ശര്‍മ്മയും ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജയ്‌പൂരില്‍ തുടങ്ങും. ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം പുത്തന്‍ തുടക്കത്തിനായാണ് ഇന്ത്യ കാത്തിരിക്കുന്നത്.  

പ്രതിസന്ധികളില്‍ എന്നും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ താരമാണ് രാഹുല്‍ ദ്രാവിഡ്. തോല്‍വികള്‍ സമനിലയാക്കിയും സമനിലകള്‍ വിജയമാക്കിയും ഇന്ത്യയുടെ വന്‍മതിലായി. പ്രതിസന്ധി നിറഞ്ഞ ഈ സമയത്തും പുത്തന്‍ റോളില്‍ തണലാവുകയാണ് ദ്രാവിഡിന്റെ ദൗത്യം. ട്വന്റി20യില്‍ വിരാട് കോഹ്‌ലി നായക സ്ഥാനം ഉപേക്ഷിച്ചതോടെ രോഹിത് നായകനായി ഇന്ന് കളി തുടങ്ങും. അടുത്ത ലോകകപ്പാണ് ദ്രാവിഡിന്റെ ലക്ഷ്യം. അതിനായി ന്യൂസിലന്‍ഡ് പര്യടനം മുതല്‍ പുത്തന്‍ ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. പ്രധാന താരങ്ങളില്‍ പലരും വിട്ടു നില്‍ക്കുന്നതിനാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും.  

ഐപിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങളാണ് ടീമിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ വെങ്കിടേഷ് അയ്യര്‍ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാനാണ് സാധ്യത. മധ്യനിരയിലാകും താരത്തിന്റെ സ്ഥാനം. മികവ് തെളിയിച്ചാല്‍ അടുത്ത പരമ്പരകളിലും ലോകകപ്പിലും ഇന്ത്യന്‍ കുപ്പായം അണിയാം. ഋതുരാജ് ഗെയ്‌ക്‌വാദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നീ താരങ്ങളെ ടീമിലുള്‍പ്പെടുത്തിയേക്കും. ലോകകപ്പില്‍ ഫോമിലല്ലാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ ഇത്തവണ ഫോം തെളിയിക്കേണ്ടതുണ്ട്.  

ഓപ്പണര്‍മാരുടെ ധാരാളിത്തമാണ് ഇന്ത്യന്‍ ടീമില്‍. മധ്യനിരയെ ശക്തിപ്പെടുത്താന്‍ താരങ്ങളില്ല. നായകന്‍ രോഹിത് ശര്‍മ്മക്കൊപ്പം കെ.എല്‍. രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാമതായും കളിക്കും. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ കളിക്കും. സ്പിന്നറായി രവിചന്ദ്ര അശ്വിന്‍ തുടരാനാണ് സാധ്യത.  

മറുവശത്ത് നായകന്‍ കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലാണ് ന്യൂസിലന്‍ഡ് ട്വന്റി20 കളിക്കുന്നത്. ബൗളര്‍ ടിം സൗത്തി നായകനാകും. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍  ടീമിലുണ്ട്.  

Tags: rahul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

India

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.