Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പള്ളി തകര്‍ത്തെന്നും ഖുറാന്‍ കത്തിച്ചെന്നും വ്യാജവാര്‍ത്ത; വനിത മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത് വര്‍ഗീയ കലാപത്തിന്; തെളിവുകളുമായി പോലീസ്

ത്രിപുരയില്‍ ഖുറാന്‍ കത്തിച്ചെന്ന് അറസ്റ്റിലായ സുകന്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. തന്റെ പക്കലുണ്ടെന്ന് ഇവര്‍ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനും ഇവര്‍ക്ക് സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 10:41 am IST
inIndia

അഗര്‍ത്തല: വ്യാജവാര്‍ത്ത നല്‍കിയതിന് അറസ്റ്റിലായ എച്ചഡബ്യൂ ന്യൂസ് നെറ്റ് വര്‍ക്ക് ജേര്‍ണലിസ്റ്റുകളായ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നീ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കൂടുതല്‍ തെളിവുകളുമായി ത്രിപുര പോലീസ്. വര്‍ഗീയ കലാപത്തിലേക്ക് വഴിവയ്‌ക്കാവുന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകളാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ 26ന് ബംഗ്ലദേശില്‍ ദുര്‍ഗ പൂജയ്‌ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ ഉണ്ടായ ചെറിയ സംഘര്‍ഷത്തെ ഇവര്‍ വക്രീകരിക്കുകയായിരുന്നു. ത്രിപുരയില്‍ ഖുറാന്‍ കത്തിച്ചെന്ന് അറസ്റ്റിലായ സുകന്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. തന്റെ പക്കലുണ്ടെന്ന് ഇവര്‍ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനും ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. സമൃദ്ധിയാകട്ടെ  ഗോമതി ജില്ലയിലെ കക്രബന്‍ പ്രദേശത്തെ മുസ്ലിം പള്ളി തകര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ല. കേട്ടറിഞ്ഞാണ് താന്‍ അത്തരമൊരു വാര്‍ത്ത നല്‍കിയതെന്നായിരുന്നു സമൃദ്ധിയുടെ വാദം. ഇതേത്തുടര്‍ന്നാണ്  അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസ് ഇവരെ പിടികൂടിയത്. 

അസമിലെ നീലം ബസാറില്‍ നിന്നുമാണ് ഇവര്‍ പിടിയിലായിത്. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ത്രിപുര പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ പരാതിയിലാണ് നടപടി. ഡല്‍ഹിയിലേക്കു തിരച്ചുപോകാന്‍ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ അവിടെതന്നെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.

Tags: womenTripuraമാധ്യമപ്രവര്‍ത്തകര്‍fake news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.