Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; പരാമര്‍ശം അയോധ്യാ വിധിയെ കുറിച്ചുള്ള പുസ്തകത്തില്‍

ഖുര്‍ഷിദ് ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ദല്‍ഹിയിലെ അഭിഭാഷകരായ വിവേക് ഗാര്‍ഗ്, വിനീത് ജിന്‍ഡാല്‍ എന്നിവര്‍ ദല്‍ഹി പോലീസില്‍ പരാതി നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:43 am IST
inIndia

ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളായ  ഐഎസിനോടും  ബോക്കോ ഹറാമിനോടും ഉപമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രസിദ്ധീകരിച്ച പുസ്തകം ‘അയോധ്യയിലെ സൂര്യോദയം’ വിവാദച്ചുഴിയില്‍. ഇതോടെ ഖുര്‍ഷിദ് മാത്രമല്ല കോണ്‍ഗ്രസും വെട്ടിലായിരിക്കുകയാണ്.  

ഖുര്‍ഷിദ് ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ദല്‍ഹിയിലെ അഭിഭാഷകരായ വിവേക് ഗാര്‍ഗ്, വിനീത് ജിന്‍ഡാല്‍ എന്നിവര്‍ ദല്‍ഹി പോലീസില്‍ പരാതി നല്കി.

അയോധ്യക്കേസിലെ സുപ്രീം കോടതി വിധിയെപ്പറ്റിയുള്ളതാണ് പുസ്തകം. ഐഎസ്, ബോക്കോ ഹറാം എന്നീ ജിഹാദി ഗ്രൂപ്പുകളെപ്പോലെയുള്ള ഹിന്ദുത്വവാദം സനാതന ധര്‍മ്മത്തെയും പുരാതന ഹിന്ദുത്വത്തെയും ഒരരികിലേക്ക് തള്ളി മാറ്റിയിരിക്കുകയാണ് എന്നാണ് ‘കാവിയാകാശം’ എന്ന അധ്യായത്തിലെ പരാമര്‍ശം.

രാഷ്‌ട്രീയ സാമൂഹ്യ വൃത്തങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയായി. മുസ്ലിം വോട്ട് നേടാന്‍ വേണ്ടി കാവി ഭീകരതയെന്ന വാക്ക് ഉണ്ടാക്കിയവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ നാം എന്തു പ്രതീക്ഷിക്കാനാണെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.

ഹിന്ദുക്കളെ ഐഎസുമായി താരതമ്യം ചെയ്ത് ഐഎസിന് മാന്യത നല്കുന്ന, കോണ്‍ഗ്രസിന്റെ യഥാര്‍ഥ മനസ്സാണ് ഇത് കാണിക്കുന്നതെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ വിവേക് ഗാര്‍ഗ് ചൂണ്ടിക്കാട്ടി. ഖുര്‍ഷിദിന്റെ പുസ്തകത്തിലെ കുറിപ്പ് ഗുരുതരമായ ക്രിമിനില്‍ കുറ്റമാണ്. അതിലെ ഭാഷയും ഉദ്ദേശ്യവും രാജ്യദ്രോഹത്തിന്റെ ഉത്തമ ഉദാഹരണമാണ്, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഡാലോചനയാണ്, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രുതയുണ്ടാക്കാനുള്ള ശ്രമമാണ്. പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തെ ഭീകര സംഘടനകളോട് ഉപമിച്ചത് ഹിന്ദു സമൂഹത്തിനാകെ അപമാനകരമാണ്, ഹിന്ദുത്വത്തിന്റെ മൂല്യങ്ങളെ പോലും ചോദ്യം ചെയ്യുന്നതാണന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Tags: congressHindutvaപുസ്തകംAyodhyaസല്‍മാന്‍ ഖുര്‍ഷിദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.