Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൈനകരി ജയേഷ് വധം; മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, രണ്ടു പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും, പിഴയും

കോടതി പരിസരത്ത് തമ്പടിച്ച ഗുണ്ടാ സംഘങ്ങളെ പോലീസ് വിരട്ടിയോടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:40 am IST
inAlappuzha

ആലപ്പുഴ:  കൈനകരി പതിനൊന്നാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ ജയേഷിനെ (26) വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. രണ്ടു പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും, അര ലക്ഷം രൂപ പിഴയും വിധിച്ചു. കോടതിക്ക് പുറത്ത് സംഘടിച്ചെത്തിയ ഗുണ്ടാം സംഘങ്ങള്‍ ചേരിതിരിഞ്ഞ് പോര്‍വിളിച്ചു. പോലീസ് ലാത്തിവീശി ഇവരെ വിരട്ടിയോടിച്ചു.  

രണ്ടു മുതല്‍ നാലു വരെ പ്രതികളായ ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജന്‍(31), പുതുവല്‍വെളി നന്ദു(26), കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ്(38) എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി എ. ഇജാസ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി കൈനകരി ആറ്റുവാത്തല കുന്നുതറ അഭിലാഷ് (പുന്നമട അഭിലാഷ് -32) കേസിന്റെ വിചാരണയ്‌ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. ഒന്‍പതാംപ്രതി കൈനകരി മാമൂട്ടിച്ചിറ വീട്ടില്‍ സന്തോഷ്(38), പത്താംപ്രതി കൈനകരി മാമൂട്ടിച്ചിറ കുഞ്ഞുമോന്‍(64)എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.  

2014 മാര്‍ച്ച് 28ന് രാത്രി 10.30നാണ് മുന്‍വൈരാഗ്യം കാരണം പ്രതികള്‍ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടെയും മുന്നിലിട്ട് പ്രതികള്‍ വെട്ടിക്കൊന്നത്. സംഭവത്തിനൊപ്പം പ്രതികള്‍ ജയേഷിന്റെ വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. നേരത്തെ അഭിലാഷിനെ അക്രമിച്ച കേസിലെ പ്രതിയായിരുന്നു ജയേഷ്. ഇതിന്റെ വിരോധത്തിലാണ് അഭിലാഷും സംഘവും വീടുകയറി കൊലചെയ്തത്. നെടുമുടി പോലീസാണ് കേസ് അന്വേഷിച്ചത്. അതിനിടെ ശിക്ഷ കോടതി വിധിച്ചതിന് പിന്നാലെ പ്രോസിക്യൂട്ടറെ പ്രതികള്‍ ഭീഷണിപ്പെടുത്തി. പ്രോസിക്യൂട്ടറെ കൊല്ലുമെന്നാണ് കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ വിളിച്ചുപറഞ്ഞത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. രമേശന്‍ ഹാജരായി. കോടതി പരിസരത്ത് അഭിലാഷിന്റെ സംഘവും, ജയേഷിന്റെ സംഘവും തമ്പടിച്ചിരുന്നു. ഇരുപക്ഷവും പരസ്പരം പോര്‍വിളിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെയാണ് പോലീസ് ലാത്തിവീശിയത്. കോടതിയ്‌ക്ക് അകത്തു കയറിയ രണ്ടു പേരെ കരുതല്‍ തടങ്കലിലാക്കി.അണ്ണാച്ചി ഫൈസല്‍, ജിജു എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

Tags: കുറ്റാരോപിതന്‍alappuzhaJayesh murder case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.