Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ വീണ്ടും എന്‍സിബി സംഘം ചോദ്യം ചെയ്യും; നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ഖാനെയും ചോദ്യം ചെയ്യും

ലഹരിമരുന്ന് കേസിൽ വീണ്ടും ആര്യന്‍ഖാനെ ദല്‍ഹിയില്‍ നിന്നുള്ള എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്യന്‍ഖാന് നോട്ടീസ് നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 06:33 pm IST
inIndia

മുംബൈ : ലഹരിമരുന്ന് കേസിൽ  വീണ്ടും ആര്യന്‍ഖാനെ ദല്‍ഹിയില്‍ നിന്നുള്ള എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്യന്‍ഖാന് നോട്ടീസ് നൽകി.

ആര്യന് പുറമേ മറ്റ് പ്രതികളായ അർബാസ് മെർച്ചന്‍റ്, അജിത് കുമാർ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുപതോളം പേരെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.  ഇവർക്ക് പുറമേ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ആര്യന്‍ ഖാനെ ഞായറാഴ്ച രാത്രി തന്നെ ചോദ്യം ചെയ്തേക്കുമെന്നറിയുന്നു. അർബാസ് മെർച്ചന്‍റ്, അജിത് കുമാർ എന്നിവരും എന്‍സിബി ഓഫീസില്‍ എത്തിയിട്ടുള്ളതായി അറിയുന്നു. കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ ഏറ്റുമുട്ടലുകള്‍ രൂക്ഷമായതോടെയാണ് മുംബൈയിലെ എന്‍സിബിയില്‍ നിന്നും കേസ് ദല്‍ഹിയിലെ കേന്ദ്ര എന്‍സിബി സംഘം കേസന്വേഷണച്ചുമതല ഏറ്റെടുത്തത്. ഈ കേസ് കുറെക്കൂടി വിശാലമായി അന്വേഷിക്കാനാണ് നീക്കം.  

നിലവിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ആര്യനെതിരായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുടെ കൂടി അന്വേഷണ ചുമതല പ്രത്യേക സംഘത്തിനാണ്. മുതിർന്ന ഉദ്യോഗസ്ഥൻ സജ്ഞയ് കുമാർ സിംഗാണ് അന്വേഷണസംഘത്തിന്റെ തലവന്‍. മഹാരാഷ്‌ട്ര മുഖ്യമന്ത്രി നവാബ് മാലിക്ക് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ, ബിജെപി നേതാവ് മോഹിത് കാംബോജ് എന്നിവര്‍ക്കെതിരെയും സമീര്‍ വാങ്കഡെയുടെ കുടുംബത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷാരൂഖ് ഖാന്റെ കയ്യില്‍ നിന്നും പണം തട്ടാന്‍ സമീര്‍ വാങ്കഡെയും കൂട്ടാളിയായ മോഹിത് കാംബോജ് ചേര്‍ന്നാണ് ആഡംബരക്കപ്പലിലെ പാര്‍ട്ടിയും അറസ്റ്റും ആസൂത്രണം ചെയ്തതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. എന്നാല്‍ എന്‍സിപി പ്രവര്‍ത്തകനായ സുനില്‍ പാട്ടീലും സംഘവും ചേര്‍ന്നാണ് പണം തട്ടാന്‍ ആര്യന്‍ഖാനെ ഉള്‍പ്പെടുത്തി മയക്കമരുന്ന് കേസുണ്ടാക്കിയതെന്നും മറുആരോപണവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ആര്യന്‍ഖാനെയും കേസിലെ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നത്.  

കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അന്വേഷണ ചുമതലയുണ്ടായിരുന്ന എൻസിബി മുംബൈ സോണൽ ഓഫീസർ സമീർ വാങ്കഡെയ്‌ക്കെതിരെ കോഴ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശക്തമായതിനിടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. കേസ് കൈമാറിയതിന് പിന്നാലെ സമീർ വാങ്കഡെയെ അന്വേഷണത്തിൽ നിന്നും നീക്കിയെന്ന  വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്വേഷണ സംഘത്തിൽ സമീർ വാങ്കഡെയും ഉണ്ടെന്നാണ് എൻസിബി അറിയിക്കുന്നത്.

Tags: സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോനവാബ് മാലിക്bjpമോഹിത് കാംബോജ്Drug Mafiadrugഅന്വേഷണംNcpഷാരൂഖ് ഖാന്‍നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോആര്യന്‍ ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.