Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം; മൊഴികൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവും

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:35 pm IST
in Kerala

കുന്നത്തൂര്‍: നെടിയവിളയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവുമെന്ന് പരാതി. പോരുവഴി ഇടയ്‌ക്കാട് തെക്ക് അപര്‍ണ ഭവനത്തില്‍ വിഷ്ണുദാസ് (47) ആണ് സിപിഎം ഭീഷണിയില്‍ ജീവിതം വഴിമുട്ടി നില്ക്കുന്നത്.

ജൂലൈ 24നാണ് നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനത്തില്‍ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (20) കിടപ്പുമുറിയിലെ ജനലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് പ്രണയ വിവാഹിതരായവരാണ് ഇരുവരും. ഭര്‍ത്താവിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ധന്യയെ മര്‍ദിക്കാറുണ്ടെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ധന്യയുടെ പിതൃസഹോദരനായ വിഷ്ണുദാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. 

സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ടിപ്പര്‍ ലോറി ഉടമയുമായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യാ പ്രേരണ കുറ്റം പോലും ചുമത്താന്‍ പോലീസ് തയാറായില്ല. സിപിഎം സ്വാധീനത്തെ തുടര്‍ന്നാണിതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.  മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടിലായിരുന്നു അപ്പോഴും വിഷ്ണുദാസ്. അന്നു മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം വിഷ്ണുദാസിനെതിരെ ഭീഷണിയുമായി രംഗത്തുണ്ട്.  

ഏഴാംമൈല്‍ ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വിഷ്ണുദാസ് ലോട്ടറി ടിക്കറ്റ് കൂടി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സംഭവത്തിന് ശേഷം ഒരോ കാരണങ്ങള്‍ പറഞ്ഞ് സിഐടിയു തൊഴിലാളികള്‍ വിഷ്ണുദാസിനെ ദ്രോഹിക്കുന്നതായാണ് പരാതി. ഏറ്റവും ഒടുവിലായി സ്റ്റാന്റില്‍ ലോട്ടറി വില്‍ക്കുന്നത് സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വിലക്കി. ഇതു ചോദ്യം ചെയ്ത വിഷ്ണുദാസിനെ മര്‍ദിക്കുകയും ലോട്ടറി ടിക്കറ്റുകളും തട്ടും നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു.  

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രദേശത്തെ സിപിഎം നേതാക്കന്മാരുടെ ഒത്താശയുണ്ടെന്നും ഡിവൈഎഫ്‌ഐക്കാരനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന വിഷ്ണുദാസ് പറയുന്നു.

Tags: ഭീഷണിcpmdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.