Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പെട്രോള്‍ വില വര്‍ദ്ധന; മോദിയാണോ ഇതിനുത്തരം പറയേണ്ടത്? മോദിയാണോ ഇതിന് ഉത്തരവാദി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 11:25 am IST
inArticle

ജിതിന്‍ കെ ജേക്കബ്ബ്

പെട്രോള്‍ വില വര്‍ദ്ധനവ് എന്നത് ഒരു സത്യമാണ്.. വിമര്‍ശമനം നേരിടേണ്ട ഒന്നാണ്..സാധാരണക്കാരന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്!  

ഈ മൂന്ന് കാര്യത്തിലും യാതൊരു എതിരഭിപ്രായവും നിങ്ങളെ എല്ലാവരെയും പോലെ എനിക്കുമില്ല…പക്ഷെ ആരാണ് ഇതിന് ഉത്തരവാദി എന്നതാണ് ചോദ്യം…

കഴിഞ്ഞ വര്‍ഷം 2020 നവംബര്‍ 30 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ ആഗോള വിപണിയില്‍ ഇന്ന് ലഭിക്കുന്നത് 85 ഡോളറിനാണ്.

മോഡിയാണോ ഇതിനുത്തരം പറയേണ്ടത്? മോഡിയാണോ ഇതിന് ഉത്തരവാദി?

പെട്രോള്‍ കമ്പനികള്‍ക്ക് വില നിര്‍ണ്ണയവകാശം കൊടുത്തതാണോ വില കയറ്റത്തിന് കാരണം? അവര്‍ എന്ത് വേണമായിരുന്നു 85 ഡോളറിന് ക്രൂഡ് ഓയില്‍ വാങ്ങി 35 രൂപയ്‌ക്ക് നിങ്ങള്‍ക്ക് കൊണ്ട് തരണമായിരുന്നോ? വിലനിര്‍ണയാവകാശം കൊടുത്തത് കൊണ്ടാണ് എന്നൊക്കെ ഇരുന്ന് തള്ളുമ്പോള്‍ സത്യമായിട്ടും അതിലെ ലോജിക് എനിക്ക് മനസിലായിട്ടില്ല… എന്താണ് ഉദ്ദേശിക്കുന്നത്?  

ഇനി മോഡി ചെയ്ത ഒരു തെറ്റുണ്ട്, അത് എന്താണെന്നു പറയാം…

പണ്ട് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് കിട്ടിയപ്പോള്‍ കാര്യമായി ജനങ്ങള്‍ക്ക് വില കുറയാതെ അത് മിനിമം ആവറേജ് വിലയില്‍ തന്നെ ജനങ്ങള്‍ക്ക് കൊടുത്തു… അതില്‍ നിന്നുള്ള ലാഭം അധിക നികുതി ചുമത്തി സര്‍ക്കാരിലേക്ക് കൊണ്ട് പോയി…  

ഇത് കൊണ്ടാണ് ആഗോള വില കൂടിയപ്പോള്‍ മോഡി തെറി കേള്‍ക്കേണ്ടി വരുന്നത്.. അല്ലായിരുന്നു എങ്കില്‍ ആഗോള വില കുറഞ്ഞപ്പോള്‍ കുറച്ചില്ലേ.. കൂടിയപ്പോള്‍ കൊടുക്കുകയും വേണം എന്ന് ലളിതമായി പറയാമായിരുന്നു…  

ഇനി എന്ത് കൊണ്ട് അധിക നികുതി ചുമത്തേണ്ടി വന്നു എന്നത് കൂടി പറഞ്ഞിട്ട് നിര്‍ത്താം…

യുപിഎ ഭരണ കാലത്ത് ക്രൂഡ് ഓയില്‍ വില 120 ഡോളര്‍ ആയപ്പോഴും, 136 ഡോളര്‍ ആയപ്പോഴും രാജ്യത്ത് പെട്രോള്‍ വില ഉയര്‍ത്താതെ നമ്മുക്ക് എല്ലാവര്‍ക്കും പഴയ നിരക്കില്‍ തന്നെ തന്നു…  

അതെങ്ങനെ സാധിച്ചു? മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക വിദഗ്ധന്‍ എന്ത് മാജിക് ആണ് അന്ന് കാണിച്ചത്?

ആ മഹത്തായ മാജിക്കാണ് 250000 കോടിയിലധികം ഡോളര്‍ വിദേശ കടം…അതിന് പലിശ ഇനത്തില്‍ മാത്രം  പ്രതിവര്‍ഷം 25000 കോടി രൂപ പലിശയായി നല്‍കേണ്ടി വന്നു…ഒടുക്കം ഇന്ത്യന്‍ ഇന്ധന കമ്പനികള്‍ ആകെ വരുത്തിവെച്ച കുടിശ്ശിക 133000 കോടി.കുടിശ്ശിക തിരിച്ചടക്കാതെ എണ്ണ സപ്ലൈ തടസപ്പെടും എന്ന ഘട്ടത്തിലാണ് മോഡി സര്‍ക്കാരിനെ ഭരണമേല്‍പിച്ച് സാമ്പത്തിക വിദഗ്ധന്‍ തടിയൂരുന്നത്! അതായത് ഇനി എണ്ണ വിലയില്‍ ഒരു രൂപ പോലും സബ്സിഡി സര്‍ക്കാരിന് വഹിക്കാന്‍ ഉള്ള ശേഷി ഇല്ലെന്ന് മാത്രമല്ല.. പഴയ കടങ്ങള്‍ കൊടുത്ത് തീര്‍ക്കുകയും വേണം!  

ഈ അവസരത്തിലാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ മോഡി സര്‍ക്കാര്‍ അധിക നികുതി ചുമത്തി പെട്രോളില്‍ നിന്നും വരുമാനം കണ്ടെത്തി തുടങ്ങിയത്…  

അങ്ങനെ തന്നെയാണ് സാമ്പത്തിക വിദഗ്ധന്‍ ഉണ്ടാക്കി വെച്ച 250000 കോടി കടം പലിശ സഹിതം മോഡി സര്‍ക്കാര്‍ കൊടുത്ത് തീര്‍ത്തത്… അഭിമാനത്തോടെ തന്നെ അത് പറയാനും സാധിക്കും!  

ഇനി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി ക്രൂഡ് ഓയില്‍ ആഗോള മാര്‍ക്കറ്റില്‍ കുതിച്ച് കേറുമ്പോള്‍ മന്‍മോഹന്‍ സാര്‍ ചെയ്തത് പോലെ ലോകം മുഴുവന്‍ കടം വാങ്ങി ഈ രാജ്യത്തെ കുത്തുപാള എടുപ്പിക്കണം എന്നാണ് പറയുന്നത് എങ്കില്‍ എല്ലാ കാലത്തും കടം കൊടുത്ത് തീര്‍ക്കാന്‍ അടുത്തൊരു മോഡി ഉണ്ടാവണം എന്നില്ല സാര്‍ എന്നെ തത്കാലം പറയാനുള്ളു….

ചുരുക്കി പറയാം…

പെട്രോള്‍ വില വര്‍ദ്ധനവുണ്ട്… സത്യമാണ്.. താങ്ങുന്നതിലും അപ്പുറവുമാവാം..

പക്ഷെ അത് മോദിയുടെയോ ഇന്ത്യയുടെയോ തെറ്റല്ല…  

Tags: narendramodiprice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.