Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യയുടെ ഭാവി ഇന്ന് അറിയാം; ന്യൂസിലന്‍ഡ് തോറ്റാല്‍ ഇന്ത്യക്ക് സാധ്യത

ഇന്ത്യന്‍ ടീമും കോടിക്കണക്കിന് ആരാധകരും അഫ്ഗാന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കും. കാരണം അഫ്ഗാന്‍ കീവികളുടെ ചിറക് അരിഞ്ഞാലേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താനാകൂ. അഫ്ഗാന്‍ തോറ്റാല്‍ ഇന്ത്യയുടെ കഥകഴിയും. നാളെ നമീബിയക്കെതിരായ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 12:00 am IST
in Cricket

അബുദാബി: ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ട്് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ഇന്ത്യന്‍ ടീമും കോടിക്കണക്കിന് ആരാധകരും അഫ്ഗാന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കും. കാരണം അഫ്ഗാന്‍ കീവികളുടെ ചിറക് അരിഞ്ഞാലേ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താനാകൂ. അഫ്ഗാന്‍ തോറ്റാല്‍ ഇന്ത്യയുടെ കഥകഴിയും. നാളെ നമീബിയക്കെതിരായ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങാം.  

ന്യൂസിലന്‍ഡ് അഫ്ഗാനോട് തോറ്റാല്‍ നമീബിയക്കെതിരായ വന്‍ വിജയം നേടി ഇന്ത്യക്ക് ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താനാകും.  തുടര്‍ച്ചയായി നാലു വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ നേരത്തെ തന്നെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലെത്തി.  ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്കും സെമിയിലെത്താം. ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ്  രണ്ടാം സ്ഥാനക്കാരാകാന്‍ മത്സരിക്കുന്നത്.  

നാല് മത്സരങ്ങളില്‍ ആറു പോയിന്റുളള ന്യൂസിലന്‍ഡാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അഫ്ഗാനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് പാകിസ്ഥാനൊപ്പം സെമിയിലെത്താം. അതേസമയം, ന്യൂസിലന്‍ഡ് തോറ്റാല്‍ ഇന്ത്യക്കും അഫ്ഗാനും പ്രതീക്ഷയ്‌ക്ക് വകയുണ്ട്.  അവസാന മത്സരത്തില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ, ന്യുസിലന്‍ഡ്, അഫ്ഗാന്‍ ടീമുകള്‍ അഞ്ചു മത്സരങ്ങളില്‍ ആറു പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കും. പോയിന്റ് തുല്യമാകുന്നപക്ഷം മികച്ച റണ്‍റേറ്റുള്ള ടീം രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കും.  

നാലു മത്സരങ്ങളില്‍ നാലു പോയിന്റുള്ള ഇന്ത്യ നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ റണ്‍ശരാശരിയില്‍ ഇന്ത്യ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് മുന്നിലാണ്. നാലാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ നേടിയ കിടിലന്‍ വിജയമാണ് ഇന്ത്യയുടെ റണ്‍ശരാശരി ഉയര്‍ത്തിയത്. മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യ എട്ട് വിക്കറ്റിനാണ് സ്‌കോട്‌ലന്‍ഡിനെ മറികടന്നത്.  

സ്‌കോട്‌ലന്‍ഡിനെ 85 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇന്ത്യ 39 പന്തില്‍ 89 റണ്‍സ് നേടി വിജയമാഘോഷിച്ചു. ആടിതിമിര്‍ത്ത ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 19 പന്തില്‍ അമ്പത് റണ്‍സ് നേടി. ഓപ്പണര്‍ രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സ് അടിച്ചു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിനെ സ്പിന്നര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മഷ് ഷമിയും ചേര്‍ന്നാണ് കുറഞ്ഞ സ്‌കോറില്‍ ഒരുക്കിയത്. ഇരുവരും മൂന്ന്് വിക്കറ് വീതം എടുത്തു.  

Tags: indiaഅഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.