Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാൻ ഖാന്‍ പ്രഖ്യാപിച്ച 120 ബില്ല്യൺ രൂപയുടെ സൗജന്യപാക്കേജ് ചരിത്രത്തിലെ വലിയ നുണയെന്ന് പ്രതിപക്ഷം; ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും ആവശ്യം

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:30 pm IST
inWorld
ഇമ്രാന്‍ ഖാനും പിഎംഎല്‍എന്‍ നേതാവ് മറിയുമും

ഇമ്രാന്‍ ഖാനും പിഎംഎല്‍എന്‍ നേതാവ് മറിയുമും

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇമ്രാന്‍ രാജിവെയ്‌ക്കണമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.  

പണപ്പെരുപ്പത്തില്‍ ഞെരുങ്ങുന്ന ജനങ്ങളെ സഹായിക്കാന്‍ നെയ്യ്, പയര്‍വര്‍ഗങ്ങള്‍, ധാന്യമാവ് എന്നിവയ്‌ക്ക് 30 ശതമാനം സബ്സിഡി നല്‍കുന്നതാണ് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച 120 ബില്ല്യണ്‍ രൂപയുടെ പാക്കേജ്. ദേശീയ ടെലിവിഷനില്‍ ജനങ്ങളെ പറ്റിയ്‌ക്കുന്ന പാക്കേജ് അവതരിപ്പിച്ച ഇമ്രാന്‍ ഖാന്‍ രാജിവെയ്‌ക്കണമെന്ന് പിഎംഎല്‍ എന്‍ നേതാവ് മറിയും ഔറംഗസേബ് ആവശ്യപ്പെട്ടു.  

ഇമ്രാന്റെ 120 ബില്ല്യൺ രൂപയുടെ സഹായപാക്കേജ് നുണകളുടെ കൂമ്പാരമാണെന്ന് പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ് പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികൾ  ഇതുവരെ തുടങ്ങി വെക്കാൻ പോലും സാധിച്ചിട്ടില്ല. പിന്നെ ഈ പാക്കേജ് എങ്ങനെ നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

പെട്രോൾ വില വർദ്ധിപ്പിച്ച് വികസനം നടപ്പിലാക്കുമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. ഇത് ഏത് തരം ജനക്ഷേമമാണെന്ന് ജനങ്ങൾ ചിന്തിക്കണം. രാജ്യത്ത് പണപ്പെരുപ്പം ഇടത്തരക്കാരന്റെ നട്ടെല്ലൊടിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു.വായ്‌പ നൽകണമെങ്കിൽ നികുതി വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് പറയുന്നത്. ഇമ്രാൻ അതിന് സമ്മതം മൂളുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും. ഈ നികുതിഭാരമൊക്കെ ചുമക്കുന്ന ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയാൽ ഇമ്രാൻ ഭരണകൂടം നിലം പരിശാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പാകിസ്ഥാനെ ദുരിതത്തിലാഴ്‌ത്തിയ സാമ്പത്തിക പ്രതിസന്ധിയ്‌ക്കും പണപ്പെരുപ്പത്തിനും ഇമ്രാന്‍ഖാന്‍ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് പിപിപി നേതാവ് ഷെറി റഹ്മാന്‍ ആവശ്യപ്പെട്ടു. ഗ്യാസ് വില വര്‍ധനയ്‌ക്കും പണപ്പെരുപ്പത്തിനും കാരണം മുന്‍ സര്‍ക്കാരുകളും വിദേശരാഷ്‌ട്രങ്ങളും ആണെന്ന അമ്പരപ്പിക്കുന്ന പ്രസംഗമാണ് ഇമ്രാന്‍ ഖാന്‍ നടത്തിയതെന്നും ഷെറി റഹ്മാന്‍ കുറ്റപ്പെടുത്തി. 

Tags: പിപിപിമറിയും ഔറംഗസേബ്pakistanimran khanവിലക്കയറ്റംimrankhanചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംഇന്ധനവിലസമ്പദ് പ്രതിസന്ധിപി എം എൽ എൻ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.