Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്‌കോട്‌ലാന്‍ഡിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും കാഴ്ചവച്ചത് മിന്നുന്ന പ്രകടനം; ഇന്ത്യക്ക് കിടിലന്‍ ജയം

നാലാമനായി ഇറങ്ങിയ റിച്ചി ബെറിങ്ടണും പിടിച്ചുനില്‍ക്കാനായില്ല. പൂജ്യത്തിന് പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റ്മ്പ്് തെറിച്ചു. പിന്നാലെ മാത്യു ക്രോസും മടങ്ങി. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് റണ്‍സാണ് സമ്പാദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 10:44 pm IST
in Cricket

ദുബായ്: ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക കിടിലന്‍ വിജയം. ടി 20 ലോകകപ്പ് സൂപ്പര്‍ 12 ലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. സ്‌കോട്‌ലന്‍ഡിനെ കേവലം 85 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 81 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ്് നഷ്ടത്തില്‍ 89 റണ്‍സ് നേടി വിജയിച്ചു. സ്‌കോര്‍: സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85. ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റിന് 89 . ഈ വിജയത്തോടെ  ഇന്ത്യ റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും മറികടന്ന് മുന്നിലെത്തി.  

ഓപ്പണര്‍ രാഹുല്‍  18 പന്തില്‍ അര്‍ധ ആറു ഫോറും മൂന്ന് സിക്‌സറും സഹിതം അമ്പത് റണ്‍സ് എടുത്ത കെ.എല്‍. രാഹുലും നാല് ഓവറില്‍ മൂന്ന് വിക്കറ്റ് എടുത്ത സ്പിന്നര്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ വിജയം വേഗത്തിലാക്കി.  

രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സ് എടുത്തു. അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു. ക്യാപ്റ്റന്‍ കോഹ് ലിയും (2), സൂര്യകുമാര്‍ യാദവും (6) പുറത്താകാതെ നിന്നു.  

സ്പിന്നര്‍ രവീന്ദ്ര ജഡേജയും പേസര്‍ മുഹമ്മദ് ഷമിയുമാണ് സ്‌കോട്‌ലന്‍ഡിന്റെ ബാറ്റിങ്‌നിര തകര്‍ത്തത്.  

ജഡേജ നാല് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്ക്റ്റ് വീഴ്‌ത്തി. പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് എടുത്തു. മൂന്ന് ഓവറില്‍ 15 റണ്‍സാണ് വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറ 3.4 ഓവറില്‍ പത്ത് റണ്‍സിന് രണ്ട് വിക്കറ്റും അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സിന് ഒരു വിക്കറ്റും വീഴ്‌ത്തി.  

24 റണ്‍സ് എടുത്ത ജോര്‍ജ് മുന്‍സിയാണ് സ്്‌കോട്‌ലന്‍ഡിന്റെ ടോപ്പ് സ്്‌കോറര്‍. മൈക്കിള്‍ ലീസ്‌ക്് 21 റണ്‍സും മക്‌ലോഡ് 16 റണ്‍സും മാര്‍ക്ക് വാറ്റ് 14 റണസും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ അനായാസം ബാറ്റ് താഴ്‌ത്തി. ആറു ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കടന്നില്ല.  

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡിന്റെ  തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ കെയ്ല്‍ കോയ്റ്റ്‌സര്‍ ഒരു റണ്‍സിന് കീഴടങ്ങി. പേസര്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി – സ്‌കോട്‌ലന്‍്ഡ് ഒന്നിന് 13. ഇതര ഓപ്പണറായ ജോര്‍ജ് മുന്‍സി 24 റണ്‍സ്് എടുത്തു. 19 പന്ത് നേരിട്ട മുന്‍സേ നാല് ഫോറും ഒരു സിക്‌സറും അടിച്ചു. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ പാണ്ഡ്യക്ക് പിടികൊടുത്തു.  

നാലാമനായി ഇറങ്ങിയ റിച്ചി ബെറിങ്ടണും പിടിച്ചുനില്‍ക്കാനായില്ല. പൂജ്യത്തിന് പുറത്തായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റ്മ്പ്് തെറിച്ചു. പിന്നാലെ മാത്യു ക്രോസും മടങ്ങി. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് റണ്‍സാണ് സമ്പാദ്യം.  

ഈ ലോകകപ്പില്‍ ഇതാദ്യമായി ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. അഫ്്ഗാനിസ്ഥാനെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓള്‍ റൗണ്ടര്‍ ഷാര്‍ദുല്‍ താക്കുറിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.

Tags: indiaസ്റ്റേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.