Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കേന്ദ്ര സായുധ പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡുകള്‍; അമിത് ഷാ പുറത്തിറക്കി

ആയുഷ്മാന്‍ ഭാരത് അല്ലെങ്കില്‍ സി ജി എച്ച് എസ് പ്രകാരം എംപാനല്‍ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളിലും സി എ പി എഫ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി മുതല്‍ പണരഹിതമായി ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് ആരോഗ്യ സുരക്ഷ സൗകര്യങ്ങള്‍ ലഭ്യമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 09:40 am IST
in Defence

ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി, ആയുഷ്മാന്‍  ആരോഗ്യ കാര്‍ഡുകള്‍ . കേന്ദ്ര ആഭ്യന്തര, മന്ത്രി  അമിത് ഷാ  ദേശീയ തലത്തില്‍ ‘ആയുഷ്മാന്‍ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാര്‍ഡുകള്‍ ഒരു ഉദ്യോഗസ്ഥന് നല്‍കിക്കൊണ്ട് പുറത്തിറക്കി. എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനായി ‘ആയുഷ്മാന്‍ സിഎപിഎഫ്’ പദ്ധതി ആരോഗ്യ കാര്‍ഡുകള്‍ അദ്ദേഹം എന്‍എസ്ജി ഡയറക്ടര്‍ ജനറലിന് കൈമാറി. ഇന്നു മുതല്‍, എല്ലാ സിഎപിഎഫുകളിലും ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തും. ഓരോ ദിവസവും വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണം ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഏകദേശം 35 ലക്ഷം കാര്‍ഡുകളുടെ വിതരണം 2021 ഡിസംബറോടെ പൂര്‍ത്തിയാകും.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ആരോഗ്യ അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. അസം റൈഫിള്‍സ്, സശാസ്ത്ര സീമ ബല്‍, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എന്‍എസ്ജി എന്നിങ്ങനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഏഴ് കേന്ദ്ര സായുധ പൊലീസ് സേനകളില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അവരുടെ ആശ്രിതരെയും ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആയുഷ്മാന്‍ ഭാരത് അല്ലെങ്കില്‍ സി ജി എച്ച് എസ് പ്രകാരം എംപാനല്‍ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളിലും സി എ പി എഫ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇനി മുതല്‍ പണരഹിതമായി ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് ആരോഗ്യ സുരക്ഷ സൗകര്യങ്ങള്‍ ലഭ്യമാകും.

സി എ പി എഫ് ഗുണഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ പ്രാപ്തമാക്കുന്നതിന്, ഒരു ടോള്‍-ഫ്രീ ഹെല്‍പ്പ്‌ലൈന്‍ (14588), ഒരു ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം, കൂടാതെ വഞ്ചന/ദുരുപയോഗം എന്നിവ കണ്ടെത്തി തടയുന്നതിന് ഒരു നിയന്ത്രണ സംവിധാനം എന്നിവ സൃഷ്ടിച്ചിട്ടുണ്ട്.

സേനയിലെ ഗുണഭോക്താക്കളുടെ എണ്ണം,, ഇനിപ്പറയുന്നവയാണ്:-

ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍- എന്‍ എസ് ജി – 32,972

ആസാം റൈഫിള്‍സ് – 2,35,132

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് – 3,33,243

സശസ്ത്ര സീമാ ബല്‍ – 2,54,573

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് – 4,66,927

അതിര്‍ത്തി സുരക്ഷാ സേന – 10,48,928

സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന – 11,86,998

ആകെ – 35,58,773

Tags: ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡുകള്‍കേന്ദ്ര സായുധ പോലീസ് സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ആരോഗ്യമേഖല: കേരളത്തില്‍ 5 കേന്ദ്ര പദ്ധതികള്‍; നല്‍കിയത് 4745 കോടി: 974 ജനൗഷധി മരുന്നുകടകള്‍: 5,435 ആരോഗ്യ കേന്ദ്രങ്ങള്‍

Kerala

ഹെൽത്ത് കാർഡിന് കൈക്കൂലി: തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒയ്‌ക്ക് സസ്പെൻഷൻ, 300 രൂപ കൊടുത്താൽ കാർഡ് റെഡി

Kerala

വിഴിഞ്ഞം തുറമുഖ സുരക്ഷയ്‌ക്ക് കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് കേരളമല്ല, അദാനി ഗ്രൂപ്പ്; ക്രമസമാധാന പാലനത്തിന് പോലീസ് പര്യാപ്തമെന്ന് മന്ത്രി

Career

ഐടിബി പോലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍, എസ്‌ഐ സ്‌റ്റെനോ; ഒഴിവുകള്‍ 286, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെ

Health

ആശുപത്രി എംപ്ലോയ് സംഘിന്റെ ഇടപെടല്‍; ശ്രീചിത്രയില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ചികിത്സാ പദ്ധതി

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.